HOME
DETAILS

കെട്ടിടനിര്‍മാണങ്ങള്‍ നിയമങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം

  
backup
August 30, 2016 | 11:02 PM

%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8



പൊന്നാനി: പൊന്നാനിയിലെ കെട്ടിടനിര്‍മാണങ്ങൡധികവും നിലവിലെ നിയമങ്ങള്‍ പാലിക്കാതെയാണെന്ന് ആക്ഷേപം. 1927ലെ സര്‍വേ സ്‌കെച്ച് പ്രകാരമാണ്  പല  കെട്ടിടങ്ങളും നിര്‍മിക്കുന്നത്.
  പൊന്നാനി ചമ്രവട്ടം ജങ്ഷന്‍ മുതല്‍ കോടതിപ്പടി വരെയുള്ള റോഡരികില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പലതും സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് നിര്‍മിച്ചതെന്നാണ് ആക്ഷേപം. ദേശീയപാത, സംസ്ഥാനപാത എന്നിവിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ റോഡില്‍നിന്ന് അഞ്ചു മീറ്റര്‍ വിട്ടുവേണം നിര്‍മിക്കണമെന്നാണ് ചട്ടം. എന്നാല്‍,  ഇപ്പോഴും 1927ലെ സര്‍വേ സ്‌കെച്ച് പ്രകാരമാണ് കെട്ടിടങ്ങളില്‍ പലതും നിര്‍മിച്ചിട്ടുള്ളത്. റോഡരികിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ ട്രാഫിക് നവീകരണ സമിതിയുടെ നിര്‍ദേശ പ്രകാരം നടപടി തുടങ്ങാനൊരുങ്ങുമ്പോഴും പഴയ സര്‍വേ സ്‌കെച്ച് പ്രകാരം നിര്‍മാണം നടന്നിട്ടുള്ളതിനാല്‍ കൂടുതല്‍ നടപടികളിലേക്കു നീങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
കൃത്യമായ വിവരം ദേശീയപാത അധികൃതരുടെ കൈവശമില്ലാത്തതിനാല്‍ താലൂക്ക് സര്‍വേയറെക്കൊണ്ടു സര്‍വേ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്നിന് സര്‍വേ നടപടികള്‍ ആരംഭിക്കും. സര്‍വേയില്‍ കൈയേറ്റമാണെന്നു കണ്ടെത്തുന്നവര്‍ക്കു നോട്ടീസ് നല്‍കും. നോട്ടീസ് നല്‍കിയിട്ടും സ്വമേധയാ പൊളിച്ചുനീക്കാത്തവരുടെ അനധികൃത കൈയേറ്റങ്ങളില്‍ ഓണം കഴിഞ്ഞാലുടന്‍ അധികൃതര്‍ നേരിട്ടെത്തി നടപടികളെടുക്കാനും തീരുമാനമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  2 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  2 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  2 days ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  2 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  2 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  2 days ago

No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  2 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  2 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  2 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  2 days ago