HOME
DETAILS
MAL
കൗതുക വസ്തുക്കള് നിര്മ്മിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
ADVERTISEMENT
August 15 2024 | 12:08 PM
ആലപ്പുഴ: കൗതുക വസ്തുക്കള് നിര്മ്മിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂര് സ്വദേശി വിപിന് (29) ആണ് മരിച്ചത്. വീട്ടില് വച്ച് ചുണ്ടന് വള്ളത്തിന്റെ മാതൃക നിര്മ്മിക്കുന്നതിനിടയിലാണ് വിപിന് ഷോക്കേറ്റത്.
ഉടനെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചെറുപ്പം മുതല് കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിര്മ്മിക്കുന്നതില് വിദഗ്ധനായിരുന്ന വിപിന്, ഇതിനോടകം തന്നെ നിരവധി വസ്തുക്കള് പ്രദര്ശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തിട്ടുണ്ട്
A young man's life was cut short in a tragic accident while creating curiosity objects, leaving behind a trail of shock and grief. Read more about this heartbreaking incident
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നിവിന് പോളിക്കെതിരായ പീഡന പരാതിയില് പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 6 days agoമലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം
Kerala
• 7 days agoതെരഞ്ഞെടുപ്പിനോടടുത്ത് ജമ്മു കാശ്മീർ; താര പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കാശ്മീരിൽ
National
• 7 days agoട്രെയിന് സര്വിസുകളില് മാറ്റം
National
• 7 days ago4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം
Kerala
• 7 days agoരക്ഷാപ്രവർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി
National
• 7 days agoത്രിരാഷ്ട്ര ഇന്റര് കോണ്ടിനന്റല് കപ്പ്; ഇന്ത്യക്ക് സമനില
Football
• 7 days agoഗള്ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്
uae
• 7 days agoതിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്കി കെ.സി വേണുഗോപാല് എം.പി
Kerala
• 7 days agoതട്ടുകടയുടെ മറവില് കഞ്ചാവ് വില്പന; പ്രതി പിടിയില്
Kerala
• 7 days agoADVERTISEMENT