HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-15/08/2024
August 15, 2024 | 2:11 PM
1)കൃഷിവകുപ്പ് യോഗങ്ങൾ ലൈവായി സംപ്രേഷണം ചെയ്യാൻ ഉള്ള പദ്ധതി?
വെളിച്ചം
2)യു എസിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ മുൻ വിദേശകാര്യ സെക്രട്ടറി ആര് ?
വിനയ് മോഹന്‍ ഖത്ര
3)2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കു വേണ്ടി ഗുസ്‌തിയിൽ വെങ്കലം നേടിയ അമൻ സൊഹ്‌റാവത്ത് ഏതു സംസ്ഥാനക്കാരനാണ് ?
ഹരിയാന
4)കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്ന ബ്ലൂ കാർബൺ കൊണ്ട് സമൃദ്ധമാണെന്ന് കണ്ടെത്തിയ കേരളത്തിലെ പ്രദേശം ഏതാണ് ?
കുട്ടനാട്
5)വളർത്തുമൃഗങ്ങൾക്കുള്ള അടിയന്തര ചികിത്സാ സൗകര്യങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള പദ്ധതി എന്താണ് ?
മൊബൈൽ വെറ്റിനറി യൂണിറ്റ് (ടോൾഫ്രീ നമ്പർ 1962)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."