HOME
DETAILS
MAL
നിയന്ത്രണംവിട്ട ചരക്കുലോറി താഴ്ച്ചയിലേക്കിറങ്ങി; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു
backup
August 30 2016 | 23:08 PM
പാണ്ടിക്കാട്:കൊടശ്ശേരിക്കും അയനിക്കോടിനുമിടക്കുള്ള പാലത്തിനോട് ചേര്‍ന്ന അപ്രോച്ച് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട ചരക്കുലോറി താഴ്ച്ചയിലേക്കിറങ്ങി വീടിന്റെ മതില്‍ തര്‍ന്നു.
കര്‍ണ്ണാടകയില്‍ നിന്ന് ചരക്കുമായി പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ഡ്രൈവറും ക്ലീനറും പരുക്കില്ലാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."