HOME
DETAILS

സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്; 80 ഒഴിവുകള്‍; പത്താം ക്ലാസ് അടിസ്ഥാന യോഗ്യത

  
Web Desk
August 19 2024 | 15:08 PM

Junior Court Attendant Recruitment in Supreme Court 80 vacancies 10th standard basic qualification

സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. കോര്‍ട്ട് അറ്റന്‍ഡന്റ് (പാചകം അറിയല്‍) ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 80 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 12 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ് (പാചകം) റിക്രൂട്ട്‌മെന്റ്. 

ആകെ 80 ഒഴിവുകള്‍. 

പ്രായപരിധി

18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. 

യോഗ്യത

പത്താം ക്ലാസ്, ഡിപ്ലോമ (പാചകം/ പാചക കല) 

അപേക്ഷ ഫീസ്

400 രൂപ. 

എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, വിരമിച്ച സൈനികര്‍, വിധവ, വിവാഹ മോചിതരായ സ്ത്രീകള്‍, പുനര്‍വിവാഹം ചെയ്യാത്തവര്‍ എന്നിവര്‍ 200 രൂപ അടച്ചാല്‍ മതി.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി www.sci.gov.in സന്ദര്‍ശിക്കുക.

notification = click

 Junior Court Attendant Recruitment in Supreme Court 80 vacancies 10th standard basic qualification



ഡോക്ടര്‍മാരുടെ ഒഴിവ്

 

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് (ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് പള്‍മണറി മെഡിസിന്‍) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ഇന്‍ഇന്റര്‍വ്യൂ ആഗസ്റ്റ് 21നും ജൂനിയര്‍ റസിഡന്റ് ഇന്റര്‍വ്യൂ 22നും രാവിലെ 11 മുതല്‍ നടക്കും. വിശദവിവരങ്ങള്‍ക്ക്: www.gmckollam.edu.in


താത്കാലിക നിയമനം

 

വയനാട് സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ട്യൂട്ടര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തില്‍ 202425 അധ്യയന വര്‍ഷത്തേക്ക് താത്കാലിക നിയമനം നടത്തും. ആഗസ്റ്റ് 22നാണ് കൂടിക്കാഴ്ച. എം.എസ്.സി നഴ്‌സിങ് യോഗ്യതയും കെ.എന്‍.എം.സി രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

സര്‍ക്കാര്‍/ സ്വാശ്രയ നഴ്‌സിങ് കോളജുകളില്‍ നിന്നും വിജയകരമായി പഠനം പൂര്‍ത്തിയാക്കിയിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 22ന് രാവിലെ 11ന് കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന വാക്ഇന്‍ഇന്റര്‍വ്യൂവില്‍ ഹാജരാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  5 days ago
No Image

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്; നിര്‍ണായക രേഖകള്‍ കണ്ടെത്തി, നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യും

Kerala
  •  5 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

Kerala
  •  5 days ago
No Image

സംഭല്‍ ജുമാ മസ്ജിദ് സര്‍വേക്കെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയില്‍

National
  •  5 days ago
No Image

നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു

Kerala
  •  5 days ago
No Image

കുട്ടമ്പുഴ വനമേഖലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളേയും കണ്ടെത്തി, കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  6 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  6 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  6 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  6 days ago