HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-27-08-2024
August 27 2024 | 15:08 PM
1)ന്യൂയോർക്ക് ആസ്ഥാനമായ പൊള്ളോക് ക്രാസ്നർ ഫൗണ്ടേഷന്റെ ഈ വർഷത്തെ അന്തർദേശീയ ഗവേഷണ ഗ്രാൻഡ് നേടിയ മലയാളി ആര്?
ചിത്രകാരൻ പ്രദീപ് പുത്തൂർ
2)ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യമായി കൃത്രിമ പല്ല് വെച്ചുകൊടുക്കുന്ന കേരള സർക്കാർ പദ്ധതിയുടെ പേരെന്ത് ?
മന്ദഹാസം
3)വയനാട്ടിലെ ലക്കിടിയിൽ നിന്നും കണ്ടെത്തിയ അപൂർവ്വ ഇനം ശലഭത്തിന്റെ പേരെന്ത്?
പൊട്ടു വെള്ളാംബരി
4)കേരളത്തിലെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത് എവിടെ?
വാഴമുട്ടം
5)ലോകത്തിലെ ഏറ്റവും ഉയർന്ന സജീവമായ സ്ട്രാറ്റോ വോൾക്കാനോ ഏത് ?
ഒഗോസ് ഡെൽ സലാദോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."