ADVERTISEMENT
HOME
DETAILS
MAL
പഴയ വാഹനം പൊളിക്കാന്‍ കൊടുക്കാന്‍ പ്ലാനുണ്ടോ?.. എങ്കില്‍ പുതിയതിന് ഡിസ്‌കൗണ്ട് ഓഫര്‍ ലഭിക്കും
ADVERTISEMENT
Web Desk
August 28 2024 | 09:08 AM
വീട്ടിലെ ഉപയോഗിക്കാതെ കിടക്കുന്ന വാഹനം പൊളിക്കാന്‍ പ്ലാനുണ്ടോ?... ഉത്സവ സീസണിന് മുന്നോടിയായി പൊളിക്കാന്‍ കൊടുക്കുന്ന പഴയ വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ കിഴിവ് നല്‍കും.
സുരക്ഷിതവും കാര്യക്ഷമവുമായ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഇത് ഒരു സുപ്രധാന ചുവടുവെപ്പായി മാറുമെന്നാണ് കമ്പനികള്‍ പറയുന്നത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി വാഹന നിര്‍മ്മാതാക്കളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വാഹന വ്യവസായത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം കൂടിയത്.
വാണിജ്യ വാഹന നിര്‍മ്മാതാക്കള്‍ രണ്ട് വര്‍ഷത്തേക്കാണ് കിഴിവ് നല്‍കുക. യാത്രാ വാഹന നിര്‍മ്മാതാക്കള്‍ ഒരു വര്‍ഷത്തേക്കാണ് ഓഫര്‍ നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം
Kerala
• 3 days agoവയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
Kerala
• 3 days agoതൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
Kerala
• 3 days agoനിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍
Kerala
• 3 days agoജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി
Kerala
• 3 days agoഎയര്‍ഇന്ത്യ എക്‌സ്പ്രസില്‍ പുക; പരിഭ്രാന്തരായി യാത്രക്കാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി
Kerala
• 3 days agoഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം
Kerala
• 3 days agoഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു
Business
• 3 days agoവയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി
Kerala
• 3 days agoമാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല; എംഡിക്ക് തുറന്ന കത്തെഴുതി വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു
Kerala
• 3 days agoADVERTISEMENT