HOME
DETAILS

കറന്റ് അഫയേഴ്സ്-28-08-2024

  
Web Desk
August 28, 2024 | 3:34 PM

Current Affairs-28-08-2024

1)ഉപഭോക്താക്കൾക്ക് അതിവേഗം വായ്പ ലഭ്യമാക്കാൻ ഒരുക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ഏത് ?

 യൂണിഫൈഡ് ലെൻഡിങ് ഇൻറർ ഫെയ്സ് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം റിസർവ് ബാങ്ക് ഒരുക്കുന്നു 

2)തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ പേരെന്താണ്?

 സിരി ജഗൻ കമ്മിറ്റി 

3)ലഡാക്കിൽ രൂപീകരിച്ച പുതിയ ജില്ലകൾ ഏതെല്ലാം?

 സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ് താങ് 

4) കർഷകരെ സഹായിക്കാൻ കൃഷിയിടങ്ങളിൽ ഏർപ്പെടുത്തുന്ന കുടുംബശ്രീയുടെ ഡ്രോൺ സംവിധാനത്തിൻ്റെ പേരെന്താണ്?

 ഡ്രോൺശ്രീ

5)  ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിന്റെ (ICC) പുതിയ ചെയർമാനാര്?

ജയ് ഷാ 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റത്തൂരിലെ കൂറുമാറ്റം; തെറ്റ് പറ്റിയെന്ന് വിമത മെമ്പര്‍; പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് 

Kerala
  •  20 hours ago
No Image

മിനിപമ്പയിൽ ഡ്യൂട്ടിയിൽ ആയിരുന്ന വനിതാ ഓഫീസർക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

Kerala
  •  20 hours ago
No Image

കേരള ഹൈക്കോടതിക്ക് പുതിയ അമരക്കാരൻ; ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

Kerala
  •  20 hours ago
No Image

'ഞങ്ങൾ നിങ്ങളെക്കുറിച്ച് ഓർക്കുന്നു'; ഉമർ ഖാലിദിന് കത്തെഴുതി ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി

National
  •  20 hours ago
No Image

മരിച്ചെന്ന് കരുതി വിധിക്ക് വിട്ടു; 29 വർഷം മുൻപ് കാണാതായ 79-കാരൻ തിരിച്ചെത്തി;രേഖകൾ തേടിയുള്ള യാത്ര അവസാനിച്ചത് സ്വന്തം വീട്ടിൽ

National
  •  20 hours ago
No Image

ഒമാനിൽ വിവാഹപൂർവ ആരോഗ്യ പരിശോധന നിർബന്ധമാക്കി; നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ

oman
  •  20 hours ago
No Image

ഫോൺ കോളിനെച്ചൊല്ലി തർക്കം; യുവതിയെ ശ്വാസംമുട്ടിച്ചു കൊന്നു കൊക്കയിലെറിഞ്ഞു: പ്രതിയുടെ പകയടങ്ങിയത് ഭർത്താവിന് താലി കൊറിയർ അയച്ചുനൽകി

National
  •  21 hours ago
No Image

ഇനി വേഗത്തിലെത്താം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ച് റെയിൽവേ

Kerala
  •  21 hours ago
No Image

രാജസ്ഥാന്റെ 'റോയൽസിനെ' എറിഞ്ഞു വീഴ്ത്തി; പഞ്ചാബ് താരം സൺറൈസേഴ്‌സിനൊപ്പം ചരിത്രം സൃഷ്ടിച്ചു

Cricket
  •  21 hours ago
No Image

ഭൂമിയിലെ സ്വർഗ്ഗം: 'ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി'യായി ബൊളീവിയൻ ഉപ്പ് സമതലം; വിസ്മയിച്ച് സഞ്ചാരികൾ

Environment
  •  21 hours ago