HOME
DETAILS

'ദുബൈയിൽ മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കണം'

ADVERTISEMENT
  
August 29 2024 | 12:08 PM

We should help find the relatives of a native of Wayanad who died in Dubai

ദുബൈ: ദുബൈയിൽ മരിച്ച വയനാട് സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയിൽ വീട്ടിൽ നാസറിന്റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്റവിടയുടെ ഭാര്യയുമായ അനീഷ (27) എന്ന യുവതി ദുബൈയിൽ  മരിച്ചതായി ദുബൈ പൊലിസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചതെന്നും, ഇവരുടെ അടുത്ത ബന്ധുക്കളോ അറിയുന്നവരോ ഉടനെ ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഫോൺ: 050 7772146.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എസ്.പി സുജിത് ദാസിനെതിരായ മരംമുറി പരാതി: എസ്.ഐ ശ്രീജിത്തിന്റെ മൊഴിയെടുക്കും

Kerala
  •  2 days ago
No Image

വധുവിന്റെ വീട്ടുകാര്‍ വന്ന ബസില്‍ പാട്ട് വെച്ചതിനെച്ചൊല്ലി തര്‍ക്കം; അടിപിടി, രണ്ട് പേര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

കുടിവെള്ളമില്ലാതെ തലസ്ഥാന നഗരി, നാലു ദിവസമായി വലഞ്ഞ് ജനങ്ങള്‍  

Kerala
  •  2 days ago
No Image

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാതശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ബാഗിലാക്കി

Kerala
  •  2 days ago
No Image

നടന്‍ ബാബുരാജിനെതിരായ പീഡനപരാതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

Kerala
  •  2 days ago
No Image

പാലക്കാട് എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17 കാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

എ.ഡി.ജി.പിക്കെതിരേ പുതിയ ആരോപണം; പൂരം മോഡൽ 'കുളം കലക്കൽ' ശബരിമലയിലും

Kerala
  •  2 days ago
No Image

മത്സര പരീക്ഷയ്ക്ക് മികച്ച പരിശീലനം നൽകിയില്ല; കോച്ചിങ് സ്ഥാപനത്തിന് 4.81 ലക്ഷം രൂപ പിഴ

Domestic-Education
  •  2 days ago
No Image

ആശങ്കയില്ല;  ജയ് ഷാ ഐ.സി.സി അധ്യക്ഷനായതില്‍ പ്രതികരണവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

National
  •  2 days ago
No Image

ഗുരുവായൂരമ്പല നടയില്‍ ഇന്ന് റെക്കോഡ് കല്യാണമേളം; നടക്കുന്നത് 350ലേറെ വിവാഹങ്ങള്‍

Kerala
  •  2 days ago