ADVERTISEMENT
HOME
DETAILS

അങ്കമാലി യാര്‍ഡില്‍ അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും നാല് സര്‍വിസുകള്‍ ഭാഗികമായും റദ്ദാക്കി

ADVERTISEMENT
  
August 31 2024 | 14:08 PM

Train Services Disrupted at Angamaly Yard Due to Maintenance Work

അങ്കമാലി റെയില്‍വേ യാര്‍ഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നാളെ (സെപ്റ്റംബര്‍ 1ന്) രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും 4 സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കി. ട്രെയിന്‍ നമ്പര്‍ 06797 പാലക്കാട്-എറണാകുളം ജംഗ്ഷന്‍ മെമു, ട്രെയിന്‍ നമ്പര്‍ 06798 എറണാകുളം ജംഗ്ഷന്‍-പാലക്കാട് മെമു എന്നീ സര്‍വീസുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്.

ഓഗസ്റ്റ് 31 ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16791 തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. നാളെ തിരുവനന്തപുരം സെന്‍ട്രല്‍-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ സര്‍വിസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ സര്‍വിസ് അവസാനിപ്പിക്കും.

Rail passengers face inconvenience as train services are affected due to maintenance work at Angamaly Yard. Two trains have been fully cancelled and four services partially cancelled, causing disruptions in the rail network.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  7 days ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  7 days ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  7 days ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  8 days ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  8 days ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  8 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  8 days ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  8 days ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  8 days ago