HOME
DETAILS

ഫോണ്‍ സംഭാഷണ വിവാദം: പത്തനംതിട്ട എസ്.പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

ADVERTISEMENT
  
September 02 2024 | 08:09 AM

pv-anvar-phone-call-controversy-sp-sujith-das-suspended

തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പത്തനംതിട്ട എസ്.പി സുജിത്ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 

തിരുവനന്തപുരം റേഞ്ച് ഐ.ജി സമര്‍പ്പിച്ച വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ഡി.ഐ.ജിക്കും തുടര്‍ന്ന് സര്‍ക്കാരിനും കൈമാറിയിരുന്നു.

തനിക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് പി.വി അന്‍വറിനോട് ആവശ്യപ്പെടുന്ന എസ്പി എസ്. സുജിത്ദാസിന്റെ ഫോണ്‍ സംഭാഷണം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം

Kerala
  •  19 hours ago
No Image

കറന്റ് അഫയേഴ്സ്-08-09-2024

PSC/UPSC
  •  20 hours ago
No Image

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  20 hours ago
No Image

യുഎഇയിൽ VPN നിരോധിച്ചിട്ടുണ്ടോ? നിയമങ്ങൾ, പിഴകൾ, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

uae
  •  21 hours ago
No Image

കുടി വെള്ള പ്രതിസന്ധി; തിരുവനന്തപുരം നഗര പരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Kerala
  •  21 hours ago
No Image

ഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു

oman
  •  21 hours ago
No Image

കോണ്‍ഗ്രസ് അംഗത്വം എടുത്തതിന് പിന്നാലെ ബജ്‌രംഗ് പൂനിയക്ക് വധഭീഷണി

National
  •  21 hours ago
No Image

ബസില്‍ ലൈംഗികാതിക്രമം; അധ്യാപകന്‍ പിടിയില്‍ 

Kerala
  •  21 hours ago
No Image

രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ പരാതി ബെംഗളൂരു പൊലീസിന് കൈമാറും

Kerala
  •  a day ago
No Image

സൈബര്‍ കുറ്റകൃത്യങ്ങളിലെ ഇടപെടല്‍; കേരളത്തിന് കേന്ദ്ര പുരസ്‌കാരം

Kerala
  •  a day ago