
മറൈൻ ട്രാൻസ്‌പോർട്ട് മേഖലക്ക് ഒരു പുതിയ നാഴികക്കല്ല് കൂടി; ഓൾഡ് ദുബൈ സൂഖ്, അൽ സബ്ഖ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു

ദുബൈ: ദുബൈയുടെ മറൈൻ ട്രാൻസ്‌പോർട്ട് മേഖലക്ക് ഒരു പുതിയ നാഴികക്കല്ല് കൂടി. ദുബൈ ക്രീക്കിന് സമീപമുള്ള ഓൾഡ് ദുബൈ സൂഖ്, അൽ സബ്ഖ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ എന്നിവ ഉദ്ഘാടനം ചെയ്ത് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ബുർ ദുബൈ, ഓൾഡ് ദെയ്‌റ സൂഖ് സ്റ്റേഷനുകളിൽ നടപ്പാക്കിയ മെച്ചപ്പെടുത്തലുകളെ മാതൃകയാക്കി തന്നെയാണ് അവസാന ഘട്ട നവീകരണവും നടത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ, വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, അബ്ര യാത്രക്കാർക്കായി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആർടിഎയുടെ 2020–2030 മറൈൻ ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിക് പ്ലാനിന്റെ ഭാഗമായാണ് ഈ പദ്ധതി പൂർത്തീകരിച്ചത്. എമിറേറ്റിലെ പ്രധാന ഗതാഗത മാർഗമായ മറൈൻ ട്രാൻസ്‌പോർട്ട് സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനാണ് ഈ പദ്ധതി ലക്ഷ്യടുന്നത്.
രണ്ട് സ്റ്റേഷനുകളുടെയും ഒരേസമയത്തുള്ള വികസനം പദ്ധതി വേഗത്തിൽ നടപ്പാക്കാനും വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാനും സാമ്പത്തിക ലാഭം വർധിപ്പിക്കാനും സഹായിച്ചു. കൂടാതെ, യാത്രാ ഷെഡ്യൂളുകൾ പാലിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രണ്ട് സ്റ്റേഷനുകളിലും തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ഒരു പ്രവർത്തന പദ്ധതിയും ആർടിഎ അവതരിപ്പിച്ചിട്ടുണ്ട്.
The Dubai Roads and Transport Authority (RTA) has launched the Old Dubai Souq and Al Sabkha marine transport stations near Dubai Creek, marking a significant milestone in Dubai's marine transport sector. This development aims to enhance the city's maritime infrastructure, providing a more efficient and convenient transportation experience for residents and tourists ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്
Kerala
• 8 hours ago
അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്‍
uae
• 8 hours ago
25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍
Saudi-arabia
• 9 hours ago
പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ
Kerala
• 9 hours ago
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും
Kerala
• 9 hours ago
പട്‌നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്
National
• 10 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍
Kerala
• 16 hours ago
അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം
Kerala
• 17 hours ago
ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന
Kerala
• 17 hours ago
ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
latest
• 17 hours ago
റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ
uae
• 18 hours ago
മരണ ശേഷം കലാഭവന്‍ നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഡെത്ത് ക്ലെയിം ലഭിച്ചെന്ന് വ്യാജപ്രചരണം; പോസ്റ്ററിനെതിരെ കുടുംബം
Kerala
• 18 hours ago
ദിർഹം ചിഹ്നം നിസാരക്കാരനല്ല; പുതിയ ദിർഹം ചിഹ്നം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന 8 തെറ്റുകൾ ചൂണ്ടിക്കാട്ടി യുഎഇ സെൻട്രൽ ബാങ്ക്
uae
• 18 hours ago
പുതിയ ന്യൂനമര്‍ദ്ദം; അഞ്ച് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്
Kerala
• 18 hours ago
ദിവസേന എത്തുന്നത് ടൺ കണക്കിന് ഈത്തപ്പഴം; തരംഗമായി ബുറൈദ ഡേറ്റ്സ് കാർണിവൽ
Saudi-arabia
• 19 hours ago
വ്യാജ ട്രേഡിങ് ആപ്പ് തട്ടിപ്പ്; ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ തട്ടിയെടുത്തത് 25 കോടി
crime
• 19 hours ago
മുസ്ലിം ലീഗും, പിജെ ജോസഫും സ്വന്തം സമുദായങ്ങള്‍ക്ക് വാരിക്കോരി നല്കി; വിദ്വേഷം തുടര്‍ന്ന് വെള്ളാപ്പള്ളി
Kerala
• 19 hours ago
അഫ്ഗാന് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ; അനുശോചിച്ച് പ്രധാനമന്ത്രി
International
• 20 hours ago
അധ്യാപന ജോലിക്ക് 'ടെറ്റ്' നിര്‍ബന്ധം; 'ടെറ്റ്' ഇല്ലാത്തവര്‍ സര്‍വിസില്‍ തുടരേണ്ടെന്നും സുപ്രിംകോടതി; നിര്‍ണായക വിധി
National
• 18 hours ago
കഞ്ചിക്കോട് അപകടം: അധ്യാപികയുടെ മരണം മറ്റൊരു വാഹനം ഇടിച്ചല്ലെന്ന് പൊലിസിന്റേ പ്രാഥമിക നിഗമനം
Kerala
• 18 hours ago
സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ നാഷണൽ പേയ്മെന്റ് കാർഡ് പുറത്തിറക്കാനൊരുങ്ങി ഒമാൻ
oman
• 18 hours ago