HOME
DETAILS

പാർ‍ക്കിം​ഗ് ഇനി ഒരു പ്രശ്നമാവില്ല? ദുബൈയിൽ അടുത്തിടെ നിലവിൽ വന്ന അഞ്ച് പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ

  
September 01 2025 | 13:09 PM

parkin expands parking facilities in dubai

ദുബൈയിലെ പൊതു പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ ഈ വർഷം നിരവധി പ്രദേശങ്ങളിലേക്ക് നിയന്ത്രിത പാർക്കിംഗ് സംവിധാനം വിപുലീകരിച്ചിരുന്നു. പുതിയ സോണുകൾ, പുതുക്കിയ നിരക്കുകൾ, 24 മണിക്കൂർ പാർക്കിംഗ് ഓപ്ഷനുകൾ എന്നിങ്ങനെ താമസക്കാരും സന്ദർശകരും അറിഞ്ഞിരിക്കേണ്ട വിവരങ്ങങ്ങളാണ് ഇവിടെ.

1. അൽ ജദ്ദാഫിൽ പുതിയ പാർക്കിംഗ് സോണുകൾ

പാര്‍ക്കിംഗ് ലഭ്യതയും ഗതാഗത പ്രവാഹവും മെച്ചപ്പെടുത്താനായി ദുബൈയില്‍ പീക്ക്, ഓഫ്പീക്ക് താരിഫ് സംവിധാനത്തിനനുസൃതമായി പൊതു പാര്‍ക്കിംഗ് ഓപറേറ്ററായ പാര്‍ക്കിന്‍ അല്‍ ജദ്ദാഫില്‍ പുതിയ പെയ്ഡ് പാര്‍ക്കിംഗ് ഏരിയകള്‍ അവതരിപ്പിച്ചു.

സോൺ C പാർക്കിം​​ഗ്

തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ രാത്രി 10 വരെ നിരക്കുകൾ ഈടാക്കും. തിരക്കേറിയതും, തിരക്കില്ലാത്തതുമായ സമയങ്ങളിലെ നിരക്കുകൾ ഇപ്രകാരമാണ്:

തിരക്കില്ലാത്ത സമയം

1 മണിക്കൂർ: Dh2
2 മണിക്കൂർ: Dh5
3 മണിക്കൂർ: Dh8
4 മണിക്കൂർ: Dh11

തിരക്കേറിയ സമയം

1 മണിക്കൂർ: Dh4
2 മണിക്കൂർ: Dh8
3 മണിക്കൂർ: Dh12
4 മണിക്കൂർ: Dh16

സോൺ D പാർക്കിംഗ് - തിരക്കില്ലാത്ത സമയം

1 മണിക്കൂർ: Dh2
2 മണിക്കൂർ: Dh4
3 മണിക്കൂർ: Dh5
4 മണിക്കൂർ: Dh7
14 മണിക്കൂർ: Dh20

തിരക്കേറിയ സമയം

1 മണിക്കൂർ: Dh4
2 മണിക്കൂർ: Dh8
3 മണിക്കൂർ: Dh12
4 മണിക്കൂർ: Dh16
14 മണിക്കൂർ: Dh20

2. അൽ ഖൈൽ ഗേറ്റിൽ 24/7 പാർക്കിംഗ് സോൺ

അൽ ഖൈൽ ഗേറ്റിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ പാർക്കിംഗ് സോൺ ആരംഭിച്ചു.

സോൺ: 365N

നിരക്കുകൾ:
ദൈനംദിന നിരക്ക്: Dh30
മണിക്കൂർ നിരക്കുകൾ: 1 മണിക്കൂറിന് Dh4, 2 മണിക്കൂറിന് Dh8

3. അൽ കരാമ, അൽ ഖുസൈസ്, അൽ കിഫാഫ് എന്നിവിടങ്ങളിൽ പുതുക്കിയ നിരക്കുകൾ

അൽ കരാമ (318W), അൽ ഖുസൈസ് ഫസ്റ്റ് (32W), മദിനത്ത് ദുബൈ, അൽ മെലാഹിയ (321W), അൽ കിഫാഫ് (324WP) എന്നിങ്ങനെ W, WP സോണുകളിലെ പാർക്കിംഗ് നിരക്കുകൾ പുതുക്കിയിട്ടുണ്ട്.

അൽ കിഫാഫ് (WP സോൺ) നിരക്കുകൾ:

തിരക്കേറിയ സമയം (രാവിലെ 8–10, വൈകുന്നേരം 4–8): മണിക്കൂറിന് Dh6

തിരക്കില്ലാത്ത സമയം: മണിക്കൂറിന് Dh4

പൊതു ഗതാഗത സ്റ്റേഷനുകൾക്ക് സമീപമുള്ള ജനനിബിഡമായ പ്രദേശങ്ങളിലെ പ്രീമിയം പാർക്കിംഗ് സോണുകളെയാണ്  WP കോഡ് സൂചിപ്പിക്കുന്നത്. 

4. പള്ളികളിൽ 24 മണിക്കൂർ പാർക്കിംഗ്

ദുബൈയിലെ 59 പള്ളികളിലായി ഏകദേശം 2,100 പാർക്കിംഗ് സ്ഥലങ്ങൾ ഉടൻ പാർക്കിന് കീഴിൽ പ്രവർത്തനമാരംഭിക്കും.

സൗജന്യ പാർക്കിംഗ്: നമസ്കാര സമയങ്ങളിൽ ഒരു മണിക്കൂർ
പണമടച്ചുള്ള പാർക്കിംഗ്: നമസ്കാര സമയങ്ങൾക്ക് പുറത്ത് 24/7

സോൺ വിഭാഗങ്ങൾ:
സോൺ M (സ്റ്റാൻഡേർഡ്) – 41 സ്ഥലങ്ങൾ
സോൺ MP (പ്രീമിയം) – 18 സ്ഥലങ്ങൾ

5. മിർദിഫിൽ പുതിയ പാർക്കിംഗ് സോണുകൾ

ദുബൈയുടെ വേരിയബിൾ ടാരിഫ് സംവിധാനത്തിന് കീഴിൽ മിർദിഫിൽ പുതിയ നിയന്ത്രിത പാർക്കിംഗ് ഏരിയകൾ ആരംഭിച്ചു.

സോണുകൾ: 251C (ഓൺ-സ്ട്രീറ്റ്), 251D (ഓഫ്-സ്ട്രീറ്റ്)

251C നിരക്കുകൾ:

തിരക്കില്ലാത്ത സമയം: മണിക്കൂറിന് Dh2

തിരക്കേറിയ സമയം: മണിക്കൂറിന് Dh4

തിരക്കേറിയ സമയം 4 മണിക്കൂറിന്: Dh16

തിരക്കില്ലാത്ത സമയം 4 മണിക്കൂറിന്: Dh11

251D നിരക്കുകൾ:

തിരക്കില്ലാത്ത സമയം : മണിക്കൂറിന് Dh2

തിരക്കേറിയ സമയം : മണിക്കൂറിന് Dh4

24 മണിക്കൂറിന്: Dh20

Dubai's public parking operator, Parkin, has expanded regulated parking to several new areas, introducing updated tariffs and 24-hour options to improve traffic flow and parking availability. Here's what residents and visitors need to know ¹:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍

Kerala
  •  16 hours ago
No Image

അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം 

Kerala
  •  17 hours ago
No Image

ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന

Kerala
  •  17 hours ago
No Image

ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

latest
  •  17 hours ago
No Image

വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ

crime
  •  18 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ

uae
  •  18 hours ago
No Image

മരണ ശേഷം കലാഭവന്‍ നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഡെത്ത് ക്ലെയിം ലഭിച്ചെന്ന് വ്യാജപ്രചരണം; പോസ്റ്ററിനെതിരെ കുടുംബം 

Kerala
  •  18 hours ago
No Image

ദിർഹം ചിഹ്നം നിസാരക്കാരനല്ല; പുതിയ ദിർഹം ചിഹ്നം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന 8 തെറ്റുകൾ ചൂണ്ടിക്കാട്ടി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  18 hours ago
No Image

പുതിയ ന്യൂനമര്‍ദ്ദം; അഞ്ച് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

Kerala
  •  18 hours ago
No Image

അധ്യാപന ജോലിക്ക് 'ടെറ്റ്' നിര്‍ബന്ധം; 'ടെറ്റ്' ഇല്ലാത്തവര്‍ സര്‍വിസില്‍ തുടരേണ്ടെന്നും സുപ്രിംകോടതി; നിര്‍ണായക വിധി

National
  •  18 hours ago