ADVERTISEMENT
HOME
DETAILS

താനൂരിൽ പള്ളിയിലും ക്ഷേത്രത്തിലും മോഷണം; ഭണ്ഡാരങ്ങൾ തകർത്തു

ADVERTISEMENT
  
September 03 2024 | 01:09 AM

theft in Tanur over 25000 stolen from mosque and temple

മലപ്പുറം: താനൂരിൽ പള്ളിയിലും ക്ഷേത്രത്തിലും മോഷണം. 25000ൽ അധികം രൂപ മോഷ്ടിച്ചതായാണ് വിവരം. ഭണ്ഡാരങ്ങൾ തകർത്താണ് പണം അപഹരിച്ചത്. താനൂർ നടക്കാവ് മൊഹയുദ്ദീൻ ജുമാ മസ്ജിദിലും താനൂർ ശോഭാ പറമ്പ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

നടക്കാവ് ജുമാ മസ്ജിദിൻ്റെ രണ്ട് സംഭാവന പെട്ടികൾ തകർത്താണ് മോഷണം നടത്തിയിട്ടുള്ളത്. രണ്ടിലും ഉണ്ടായിരുന്ന പണം നഷ്ടമായി. ക്ഷേത്രത്തിലെ പ്രധാന കവാടത്തിലേതടക്കം അഞ്ച് ദണ്ഡാരങ്ങളാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രത്തിൻ്റെ മുൻ ഭാഗത്തുളള ദണ്ഡാരത്തിലെ പണമാണ് മോഷ്ടിച്ചത്. മുൻപും ക്ഷേത്രത്തിൽ ഇത്തരത്തിൽ ഭണ്ഡാരം പൊളിച്ച് മോഷണം നടന്നിട്ടുണ്ട്. 

അതേസമയം, സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. മൊഹയുദ്ദീൻ ജുമാ മസ്ജിദിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ചിത്രങ്ങൾ പതിഞ്ഞിട്ടുള്ളതായാണ് വിവരം. ക്ഷേത്രത്തിലെ സി.സി.ടി.യിലും മോഷണം പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീയകരിച്ചാണ് പൊലിസ് അന്വേഷണം നടക്കുന്നത്.

 

In Tanur, a theft has occurred at both the Nadakkav Mohiyuddin Juma Masjid and the Shobha Paramp Shri Kurumb Bhagavathi Temple. The thieves stole over ₹25,000 by breaking into the treasury of both religious sites. The police have filed a case and initiated an investigation into the incidents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  5 days ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  5 days ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  5 days ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  5 days ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  5 days ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  5 days ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  5 days ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  5 days ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  5 days ago