HOME
DETAILS

ട്രെയിന്‍ സര്‍വിസുകളില്‍ നിയന്ത്രണം, സ്പെഷല്‍ ട്രെയിന്‍ നീട്ടി

  
September 07, 2024 | 1:24 AM

Train Service Changes and Extensions in Palakkad Division

പാലക്കാട്: തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിനായി ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം. 16603 മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ് എട്ട്, ഒമ്പത്, 11 തീയതികളില്‍ ഒരു മണിക്കൂര്‍ വഴിയില്‍ നിയന്ത്രിക്കും.

16355 കൊച്ചുവേളി - മംഗലാപുരം ജങ്ഷന്‍ അന്ത്യോദയ എക്സ്പ്രസ് ഇന്നും 12നും ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി കോട്ടയം, എറണാകുളം ടൗണ്‍ വഴി തിരിച്ചുവിടും. 12697 ആലപ്പുഴ വഴിയുള്ള ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് നാളെ കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ടൗണ്‍, കോട്ടയം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.


സ്പെഷല്‍ ട്രെയിന്‍ നീട്ടി
പാലക്കാട്: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കുന്നതിനായി ഏതാനും ട്രെയിന്‍ സര്‍വിസുകള്‍ നീട്ടിയതായി റെയില്‍വേ അറിയിച്ചു. 06101 എറണാകുളം ജങ്ഷന്‍ - യെലഹങ്ക ജങ്ഷന്‍ സ്പെഷല്‍ എട്ട്, 11, 13, 15, 18 തീയതികളിലും 06102 യെലഹങ്ക ജങ്ഷന്‍ - എറണാകുളം ജങ്ഷന്‍ സ്പെഷല്‍ ഒമ്പത്, 12, 14, 16, 19 തീയതികളിലും പ്രത്യേക സര്‍വിസുകള്‍ നടത്തും.

Train services in Palakkad Division are changing due to track maintenance. The Mangalore Central-Thiruvananthapuram Maveli Express will face one-hour delays on the 8th, 9th, and 11th. The Kochuveli-Mangalapurm Antyodaya Express and Chennai Central-Thiruvananthapuram Superfast Express will skip some stops. Special trains between Ernakulam and Yelahanka will run on specific dates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  3 days ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  3 days ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  3 days ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  3 days ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  3 days ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 days ago
No Image

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

Saudi-arabia
  •  3 days ago
No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  3 days ago