HOME
DETAILS
MAL
14 ദിവസം കൊണ്ട് ശക്തന് പ്രതിമ പുനര്നിര്മിക്കണം; ഇല്ലെങ്കില് വെങ്കല പ്രതിമ പണിത് നല്കും: സുരേഷ്ഗോപി
ADVERTISEMENT
Web Desk
September 07 2024 | 11:09 AM
തൃശ്ശൂര്: കെ.എസ്.ആര്.ടി.സി ബസ്ടിച്ച് തകര്ന്നുവീണ ശക്തന് തമ്പുരാന്റെ പ്രതിമ 2 മാസം കൊണ്ട് പുനര്നിര്മ്മിക്കുമെന്ന സര്ക്കാര് ഉറപ്പ് പാലിക്കാത്തതില് പ്രതിഷേധവുമായി സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം പുനസ്ഥാപിച്ചില്ലെങ്കില് ശക്തന്റെ വെങ്കല പ്രതിമ താന് പണിതു നല്കുമെന്ന് സ്ഥലം സന്ദര്ശിച്ച സുരേഷ് ഗോപി എം.പി പറഞ്ഞു.
ജൂണ് 9നാണ് ശക്തന് തമ്പുരാന്റെ പ്രതിമ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് തകര്ന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനര്നിര്മ്മാണം പൂര്ത്തിയാക്കിയിട്ടില്ല.പ്രതിമയുടെ പുനര്നിര്മാണത്തിന് വേണ്ടിയുള്ള ചെലവ് കെ.എസ്.ആര്.ടി.സി വഹിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ജിദ്ദ ഇന്റർനാഷണൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടുത്തം, കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടം
Saudi-arabia
• 4 days agoഒരു ഫോണ്കോളില് എല്.ഡി.എഫ് പഞ്ചായത്തുകള് വരെ താഴെ വീഴും; മുന്നറിയിപ്പുമായി പി.വി അന്വര്
Kerala
• 4 days agoവിവാദങ്ങള്ക്കിടെ ക്ഷേത്രദര്ശനം; മാടായിക്കാവില് ശത്രുസംഹാര പൂജ നടത്തി എ.ഡി.ജി.പി അജിത്കുമാര്
Kerala
• 4 days agoശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റന് പൈപ്പ് പൊട്ടിത്തെറിച്ചു; യാത്രികര്ക്കും വാഹനങ്ങള്ക്കും മനുഷ്യ വിസര്ജ്യം കൊണ്ട് അഭിഷേകം
International
• 4 days agoഇസ്റാഈലിനെ മുട്ടുകുത്തിച്ച ഒരേഒരു നേതാവ്, പോരാട്ട സംഘത്തിന് രാഷ്ട്രീയ മുഖം നല്കിയ കരുത്തന്
International
• 4 days agoകേരളത്തില് ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്.എസ്.എസ് അധികാരിയെ കാണുന്നത്; ആര്.എസ്.എസ് നേതാവ് എ.ജയകുമാര്
Kerala
• 4 days agoപ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം. മുന് ബ്രാഞ്ച് സെക്രട്ടറിയായ അധ്യാപകന് അറസ്റ്റില്
Kerala
• 5 days agoഅതീവ വിസ്മയം മലബാറിലെ ഈ മിനി ഗവി...! പോവാം സഞ്ചാരികളേ കക്കാടം പൊയിലിലേക്ക്
justin
• 5 days agoപ്രകാശ് കാരാട്ട് സി.പി.എം കോ-ഓര്ഡിനേറ്റര്; ചുമതല പാര്ട്ടി കോണ്ഗ്രസ് കഴിയുന്നത് വരെ
National
• 5 days agoഅപകടത്തിനിടെ എയര്ബാഗ് മുഖത്തമര്ന്നു സീറ്റ് ബെല്റ്റ് കഴുത്തില് കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു
Kerala
• 5 days agoADVERTISEMENT