HOME
DETAILS
MAL
നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ
ADVERTISEMENT
Web Desk
September 07 2024 | 17:09 PM
പ്രവാചകൻ മുഹമ്മദ് നബിയുടെ (സ്വ) ജന്മദിനമായ ശനിയാഴ്ച അവധി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് സർക്കുലർ പുറത്തിറക്കി.ഈ വർഷത്തെ ഔദ്യോഗിക അവധികൾ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ഫെഡറൽ ഗവൺമെൻ്റിനുള്ള അവധി സെപ്റ്റംബർ 15 ഞായറാഴ്ച ആയിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളിലും, പ്രവാചകൻ്റെ ജന്മദിനം 1444 റബീഉൽ അവ്വൽ 12 ന് ആചരിക്കുന്നു, ഇത് ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്.ഈ അവധിക്ക് ശേഷം, യുഎഇ നിവാസികൾക്ക് ദേശീയ ദിനത്തിനത്തോട് അനുബന്ധിച്ച് ഡിസംബറിൽ ഒരു നീണ്ട അവധി ലഭിക്കും. ഡിസംബർ 2, 3 തീയതികൾ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വരുന്നു. ശനി-ഞായർ വാരാന്ത്യവുമായി കൂടിച്ചേർന്നാൽ, അത് നാല് ദിവസത്തെ അവധിയാണ് ഡിസംബറിൽ ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം
Kerala
• 3 days agoമാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്
Kerala
• 3 days agoമലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി; രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്
Kerala
• 3 days agoപോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
Kerala
• 3 days agoഎം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം
Kerala
• 3 days agoസുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു
Kerala
• 3 days agoബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ്
National
• 4 days agoഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി
Kerala
• 4 days agoഅമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു
International
• 4 days agoതിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം
Kerala
• 4 days agoADVERTISEMENT