HOME
DETAILS

വാട്‌സ്ആപ്പിലും മെസഞ്ചറിലും തേഡ് പാര്‍ട്ടി ചാറ്റുകള്‍; പദ്ധതി പ്രഖ്യാപിച്ച് മെറ്റ

  
September 09, 2024 | 1:58 PM

Meta Announces Third party Chats for WhatsApp and Messenger

വാട്‌സ്ആപ്പിലേക്കും മെസഞ്ചറിലേക്കും തേഡ് പാര്‍ട്ടി ആപ്പുകളുടെ ചാറ്റ് സംയോജിപ്പിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മെറ്റ. യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്ട് പ്രകാരമുള്ള ഡിജിറ്റല്‍ ഗേറ്റ്കീപ്പര്‍ എന്ന നിലയില്‍, ഐമെസേജ്, ടെലഗ്രാം, ഗൂഗിര്‍ മെസേജ്, സിഗ്‌നല്‍, എന്നിവയുമായി വാട്‌സ്ആപ്പും മെസഞ്ചറും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കള്‍ക്കാണ് ഫീച്ചര്‍ ലഭ്യമാകുക. വരാനിരിക്കുന്ന അപ്‌ഡേറ്റില്‍ മെസഞ്ചര്‍, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഒരേ ഇന്‍ബോക്‌സിലേക്ക് ഏകീകരിക്കണോ അതോ പ്രത്യേകം ക്രമീകരിക്കണോ എന്നതില്‍ ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം.

ഏത് മൂന്നാം കക്ഷി ആപ്പുകളില്‍ നിന്നാണ് സന്ദേശങ്ങള്‍ ലഭിക്കേണ്ടതെന്നും ഇന്‍ബോക്‌സ് എങ്ങനെ മാനേജ് ചെയ്യണമെന്നും തെരഞ്ഞെടുക്കാന്‍ ഓപ്ഷനുകള്‍ നല്‍കുമെന്നും' മെറ്റാ ബ്ലോഗില്‍ പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  12 hours ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  12 hours ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  12 hours ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  13 hours ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  13 hours ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  13 hours ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  13 hours ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  13 hours ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  13 hours ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  13 hours ago