HOME
DETAILS

യാത്രാ പ്രതിസന്ധിക്ക് തല്‍ക്കാലിക പരിഹാരം; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; ബുക്കിംഗ് ആരംഭിച്ചു

  
Abishek
September 11 2024 | 10:09 AM

Special Train from Bengaluru to Kerala Temporary Solution to Travel Crisis Booking Starts

ബെംഗളൂരു: ഓണത്തിന് നാട്ടില്‍ എത്താന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ആശ്വാസമായി ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വിസ് കൂടി. സെപ്തംബര്‍ 13ന് ഹുബ്ബള്ളിയില്‍ നിന്ന് കൊച്ചുവേളിയിലേക്കാണ് പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തുക. റിസര്‍വേഷന്‍ ആരംഭിച്ചു.

വെള്ളിയാഴ്ച രാവിലെ 6.55ന് ഹുബ്ബള്ളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.10ന് ബെഗളൂരുവിലെത്തും. ശനിയാഴ്ച രാവിലെ 6.45നാണ് ട്രെയിന്‍ കൊച്ചുവേളിയിലെത്തുക. ട്രെയിന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.50ന് തിരികെ കൊച്ചുവേളിയില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് യാത്ര തിരിക്കും. മറുനാടന്‍ മലയാളികളെ സംബന്ധിച്ച് ഓണക്കാലത്ത് നാട്ടിലേക്കുള്ള യാത്ര ഏറെ പ്രയാസകരമാണ്. ടിക്കറ്റുകളെല്ലാം മാസങ്ങള്‍ക്ക് മുന്‍പേ വിറ്റ് തീരുന്നതും, ഓണക്കാലത്ത് വിമാന ടിക്കറ്റ് നിരക്കും ഇരട്ടിയിലേറെ ആവുന്നതും, സ്വകാര്യ ബസ്സുകള്‍ ടിക്കറ്റിന് വലിയ തുക ഈടാക്കുന്നതും മറുനാടന്‍ മലയാളികള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. എന്തായാലും ഇത്തവണ ഓണത്തിന് പ്രത്യേക ട്രെയിന്‍ അനുവദിച്ചത് ബെംഗളൂരു മലയാളികളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

"To alleviate the travel crisis, a special train has been arranged from Bengaluru to Kerala. Booking for the special train has commenced, offering a temporary reprieve to stranded passengers. Get the latest updates on travel arrangements and schedules."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  9 minutes ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  37 minutes ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  an hour ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  2 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  2 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  2 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  2 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  3 hours ago