HOME
DETAILS

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

  
Web Desk
September 15, 2024 | 3:14 PM

indore police arrest a army man on rape case

 

മുംബൈ: ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. സൈന്യത്തില്‍ ലാന്‍സ് നായികായ യുവാവിനെയാണ് അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇന്ദോര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. 

വെള്ളിയാഴ്ച്ച രാത്രി സുഹൃത്തായ സൈനികന്‍ യുവതിയെ ഹോട്ടല്‍മുറിയില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും, ഹോട്ടല്‍ മുറിയിലേക്ക് വിളിപ്പിച്ചെന്നും യുവതി പറഞ്ഞു. പീഡനത്തിന് പിന്നാലെ കടുത്ത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് വനിത പൊലിസില്‍ സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകകായിരുന്നു. 

ഒരു വര്‍ഷം മുന്‍പാണ് സൈനികനെ യുവതി പരിചയപ്പെടുന്നത്. പിന്നാലെ ഇയാള്‍ പതിവായി വീട്ടിലെത്തുകയും, സ്വകാര്യ വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും പരാതിയിലുണ്ട്. 

അതേസമയം താനും പരാതിക്കാരിയും തമ്മില്‍ സൗഹൃദത്തിലാണെന്നായിരുന്നു യുവാവിന്റെ മൊഴി. ഗര്‍ഭിണിയായിരിക്കെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവതിക്ക് രക്തസ്രാവമുണ്ടായതെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്. 

indore police arrest a army man on rape case 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  12 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  12 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  12 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  12 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  12 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  12 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  12 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  12 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  12 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  12 days ago