HOME
DETAILS

തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ

  
Web Desk
September 23 2024 | 06:09 AM

Snake spotted inside Jabalpur-Mumbai Garib Rath Expres

മുംബൈ: സുഖകരമായൊരു യാത്രക്കിടെ ഒരു പാമ്പ് വന്ന് തൊട്ടു വിളിച്ചാൽ എങ്ങിനുണ്ടാവും. പേടിച്ച് ചത്തോ എന്ന് ചോദിച്ചാൽ മതി അല്ലേ. ഇവിടെ ഇതാ അത്തരത്തിൽ ഒരു അനഭവമുണ്ടായിരിക്കുകയാണ് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിലെ യാത്രക്കാർക്ക്. 

എക്‌സ്പ്രസിന്റെ എസി കോച്ചി​ലെ ബർത്തിന് മുകളിലാണ് യാത്രക്കാർ പാമ്പിനെ കണ്ടത്. പാമ്പ് ഇഴഞ്ഞു നീങ്ങുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. 
യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോയിൽ പാമ്പ് ബർത്തുകൾക്ക് സമീപമുള്ള ഹാൻഡിൽ ചുറ്റിക്കയറുന്നത് കാണാം. ജി3 കോച്ചിലാണ് പാമ്പിനെ കണ്ടത്.  ഞായറാഴ്ചയാണ് വിഡിയോ പുറത്തുവന്നത്

പാമ്പിനെ കണ്ടെത്തിയയുടൻ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി. തുടർന്ന് പാമ്പിനെ കണ്ടെത്തിയ കോച്ച് ലോക്ക് ചെയ്തു. വന്ദേ ഭാരത് എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ വെള്ളം ചോർന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

Kerala
  •  12 days ago
No Image

പതിനെട്ടാംപടിയില്‍ നിന്നുള്ള ഫോട്ടോ; 23 പൊലിസുകാര്‍ക്കെതിരെ നടപടി, കണ്ണൂരില്‍ നല്ലനടപ്പ് പരിശീലനം

Kerala
  •  12 days ago
No Image

'മദ്യലഹരിയില്‍ 20 സെക്കന്‍ഡ് കണ്ണടച്ചുപോയി'; നാട്ടിക അപകടത്തില്‍ പ്രതികളുടെ കുറ്റസമ്മതം

Kerala
  •  12 days ago
No Image

ഹജ്ജ് 2025: വെയ്റ്റിങ് ലിസ്റ്റില്‍ 1711 വരെയുള്ളവര്‍ക്ക് അവസരം; രണ്ടാം ഗഡു ഡിസംബര്‍ 16നകം അടക്കണം

Kerala
  •  12 days ago
No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  12 days ago
No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  12 days ago
No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  12 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  12 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  12 days ago