ADVERTISEMENT
HOME
DETAILS

യു.എ.ഇയില്‍ സെക്യൂരിറ്റി ജോലി; കേരള സര്‍ക്കാര്‍ മുഖേന നിയമനം; സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

ADVERTISEMENT
  
September 26 2024 | 14:09 PM

Security work at uae Appointment by Government of Kerala You can apply till September 30

 

 

യു.എ.ഇയിലേക്ക് സെക്യൂരിറ്റി മേഖലയില്‍ ജോലിക്കാരെ നിയമിക്കുന്നു. കേരള സര്‍ക്കാരിന് കീഴിലെ ഒഡാപെക് മുഖേനയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. സമാന മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും. സെപ്റ്റംബര്‍ 30 ആണ് ലാസ്റ്റ് ഡേറ്റ്. 

തസ്തിക& ഒഴിവ്

യു.എ.ഇയില്‍ സെക്യൂരിറ്റി ജോലി. ഒഡാപെക് മുഖേന റിക്രൂട്ട്‌മെന്റ്. 

യോഗ്യത

പത്താം ക്ലാസ് വിജയം. 

മതിയായ ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം 

കുറഞ്ഞത് അഞ്ച് അടി 9 ഇഞ്ച് ഉയരം വേണം. 

ഇംഗ്ലീഷില്‍ എഴുതാനും, വായിക്കാനും അറിഞ്ഞിരിക്കണം. 

ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും ഭാഷ കൂടുതലായി അറിയുന്നത് അധിക നേട്ടമായി കണക്കാക്കും. 

സുരക്ഷയുമായി ബന്ധപ്പെട്ട നിയമ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണം. 

സാധാരണ സുരക്ഷ ആശയങ്ങള്‍, സമ്പ്രദായങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. 

ഏതെങ്കിലും സുരക്ഷ ഫീല്‍ഡില്‍ (ആര്‍മി, പൊലിസ്, സെക്യൂരിറ്റി മുതലയാവ) കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം വേണം. 

പ്രായപരിധി

25നും 40നും ഇടയില്‍. 

ശമ്പളം: 2262 യു.എ.ഇ ദിര്‍ഹമാണ് അടിസ്ഥാന ശമ്പളം. 

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അവരുടെ സിവിയും, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ഇ-മെയില്‍ മുഖേന സെപ്റ്റംബര്‍ 30നോ അതിന് മുന്‍പോ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

ഇ-മെയില്‍: [email protected] സന്ദര്‍ശിക്കുക. 

വിജ്ഞാപനം: click 

Security work at uae Appointment by Government of Kerala You can apply till September 30



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  a day ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  a day ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  a day ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  a day ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  a day ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  a day ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  a day ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  a day ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  a day ago