HOME
DETAILS
MAL
വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
October 01 2024 | 14:10 PM
അജ്‌മാൻ: വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും സ്മാർട്ട് വ്യവഹാര പദ്ധതി നടപ്പിലാക്കുന്നതായി അജ്മാനിലെ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് വകുപ്പ്.
എല്ലാവർക്കും മികച്ച സേവനങ്ങൾ നൽകുന്നതിനുമുള്ള നിരന്തരമായ ശ്രമത്തിന്റെയും ജീവിതത്തിന്റെ വിവിധ മേഖലകളിൽ ബ്യൂറോക്രസിയെ ഇല്ലാതാക്കുന്നതിനുള്ള ദേശീയ പരിപാടിയുടെയും പ്ലാനിംഗ് വകുപ്പ്. എല്ലാവർക്കും മികച്ച സേവനങ്ങൾ നൽകുന്ന തിനുമുള്ള നിരന്തരമായ ശ്രമത്തിന്റെയും ജീവിതത്തിന്റെ വിവിധ മേഖലകളിൽ ബ്യൂറോ ക്രസിയെ ഇല്ലാതാക്കുന്നതിനുള്ള ദേശീയ പരിപാടിയുടെയും ഭാഗമാണ് പദ്ധതി.
ഇതിന്റെ ഭാഗമായി റിയൽ എസ്റ്റേറ്റ് ഓഫീസുകൾ, പ്രോപ്പർട്ടി ഉടമകൾ, വാദികൾ എന്നിവരുമായി ആശയവിനിമയം നടത്തുന്ന പരിപാടി ഒരുക്കി. തർക്ക പരിഹാര അഭ്യർഥനകൾ, പെറ്റീ ഭാഗമാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."