HOME
DETAILS
MAL
എസ്.ബി.വി മെമ്പര്‍ഷിപ്പ് വിതരണം
backup
August 31 2016 | 20:08 PM
പരപ്പനങ്ങാടി: സുന്നി ബാല വേദി മെമ്പര്‍ഷിപ്പ് വിതരണത്തിന് ചെട്ടിപ്പടി റെയ്ഞ്ചില്‍ തുടക്കമായി. ചാപ്പപ്പടി ബദറുല്‍ ഹുദാ മദ്റസയില്‍ എസ്.ബി.വി ചെയര്മാന് അലിഅക്ബര്‍ മൗലവി എസ്.ബി.വി പ്രസിഡന്റ് വി ആഷിഖിന് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു .അസീസ് മുസ്ലിയാര്, അഷ്റഫ് മുസ്ലിയാര് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."