HOME
DETAILS

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

  
സി.പി സുബൈര്‍ 
November 03, 2024 | 4:34 AM

Passengers too  Vande Bharat for drastic change

തിരുവനന്തപുരം: കേരളത്തില്‍ സര്‍വിസ് നടത്തുന്ന രണ്ട് വന്ദേഭാരതുകളിലും യാത്രക്കാർ കൂടിയതോടെ പരിഹാര നടപടിയുമായി റെയില്‍വേ. മുഴുവന്‍ കോച്ചുകളും മാറ്റി പുതിയത് സ്ഥാപിക്കാനാണ് റെയില്‍വേ തയാറെടുക്കുന്നത്. 
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് 16 കോച്ചുകളും മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെത്തുന്ന വന്ദേഭാരതിന് എട്ട് കോച്ചുകളുമാണ് നിലവിലുള്ളത്.  

എട്ടു കോച്ചുകളുള്ള ട്രെയിന്‍ കേരളത്തില്‍ നിന്ന് പിന്‍വലിച്ച് പകരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 16 കോച്ചുള്ള വന്ദേഭാരത് ഈ റൂട്ടില്‍ സര്‍വിസ് നടത്തും. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് പകരം 20 അത്യാധുനിക കോച്ചുകളുള്ള ട്രെയിന്‍ ട്രാക്കിലിറക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റമുണ്ടെങ്കിലും യാത്രക്കാരില്‍ നിന്നുള്ള മികച്ച പ്രതികരണമാണ് പുതിയ മാറ്റത്തിന് റെയില്‍വേയെ പ്രേരിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  9 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  9 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  10 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  10 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  10 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  10 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  10 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  10 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  10 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  10 days ago