പ്ലസ് ടുക്കാര്‍ക്ക് കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി; പി.എസ്.സി പരീക്ഷയില്ലാതെ നേരിട്ടുള്ള നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. താല്‍ക്കാലികമെങ്കിലും സര്‍ക്കാര്‍ ജോലി നേടാനുള്ള അവസരമാണ് നിങ്ങള്‍ക്കുമുന്നിലുള്ളത്. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ക്ലര്‍ക്ക്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, മെസഞ്ചര്‍, പ്യൂണ്‍ പോസ്റ്റുകളിലേക്കാണ് നിയമനം. മിനിമം പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പി.എസ്.സി പരീക്ഷയില്ലാതെ നിങ്ങള്‍ക്ക് ജോലി നേടാന്‍ സാധിക്കും. അപേക്ഷകള്‍ ഏപ്രില്‍ 16നകം ഓണ്‍ലൈന്‍/ തപാല്‍ വഴി അയക്കണം.
തസ്തിക& ഒഴിവ്
ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് കീഴില്‍ താല്‍ക്കാലിക നിയമനം. ഓരോ പോസ്റ്റിലും ഓരോ ഒഴിവുകളാണുള്ളത്.
ക്ലര്‍ക്ക്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, മെസഞ്ചര്‍, പ്യൂണ്‍ പോസ്റ്റുകളിലാണ് ഒഴിവുള്ളത്.
Advt NO: File No. 7251/PL2/2023/GCDA
യോഗ്യത
ക്ലര്‍ക്ക്
ബി.കോം/ എം.കോം
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
ഡിഗ്രി കൂടാതെ ഡി.സി.എ
മെസഞ്ചര്‍, പ്യൂണ്‍
പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസില്ലാതെ ഏപ്രില്‍ 16 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.
Application link: click here
Notification: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."