HOME
DETAILS

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പിഎച്ച്ഡി; അപേക്ഷ നവംബര്‍ 20 വരെ

  
November 17 2024 | 12:11 PM

PhD at Rajiv Gandhi Center for Biotechnology Thiruvananthapuram Application by November 20

 

തിരുവനന്തപുരം പൂജപ്പുരയിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി)യില്‍ ജനുവരി സെഷനില്‍ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷകള്‍ ക്ഷണിച്ചു. ഡിസീസ് ബയോളജി, ന്യൂറോ സയന്‍സ്, പ്ലാന്റ് സയന്‍സ്, ബയോഇന്‍ഫര്‍മാറ്റിക്‌സ് മേഖലകളിലാണ് പ്രവേശനം നടക്കുന്നത്. 

യോഗ്യത

ലൈഫ്/ എന്‍വയോണ്‍മെന്റല്‍ / വെറ്ററിനറി/ ഫാര്‍മസ്യൂട്ടിക്കല്‍/ മെഡിക്കല്‍ സയന്‍സ്/ ബയോകെമിസ്ട്രി/ ബയോടെക്‌നോളജി/ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്/ ബയോഫിസിക്‌സ്/ കെമിസ്ട്രി/ മൈക്രോബയോളജി മുതലായ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പിജി. 

ജെ.ആര്‍.എഫ്/ സി.എസ്.ഐ.ആര്‍/ ഐ.സി.എം.ആര്‍/ ഡിബിറ്റി/ ഡിഎസ്റ്റി - ഇന്‍സ്‌പെയര്‍/ തത്തുല്യം. 

വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ്,  ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം. 

ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 20. ഡിസംബര്‍ 16-18 വരെ തീയതികൡ തിരുവനന്തപുരത്ത് നടക്കും. 

ഫീസ്: പ്രവേശനം ലഭിക്കുന്നവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഫീസായി ആദ്യത്തെ സെമസ്റ്ററുകള്‍ വരെ ഓരോ സെമസ്റ്ററിലും 5000 രൂപ വീതവും, തുടര്‍ന്നുള്ള സെമസ്റ്ററുകള്‍ക്ക് ഓരോന്നിനും 10,000 രൂപ വീതവും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.rgcb.res.in സന്ദര്‍ശിക്കുക.

PhD at Rajiv Gandhi Center for Biotechnology Thiruvananthapuram Application by November 20



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ യുഎസ് ആക്രമണം: നിയമലംഘനവും ക്രൂരതയുമെന്ന് ലോക രാജ്യങ്ങൾ

International
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Kerala
  •  2 days ago
No Image

യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം

Saudi-arabia
  •  2 days ago
No Image

വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

National
  •  3 days ago
No Image

എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ

Cricket
  •  3 days ago
No Image

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

International
  •  3 days ago
No Image

ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി

Football
  •  3 days ago
No Image

"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി 

International
  •  3 days ago