HOME
DETAILS

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

  
November 17, 2024 | 5:06 PM

Pilgrim collapses and dies at Sabarimala

പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടനത്തിനെത്തിയ ആന്ധ്രാ പ്രദേശ് വിജയപുരം സ്വദേശി മുരുകാചാരി (40) കുഴഞ്ഞ് വീണ് മരിച്ചു. ശബരിമല കയറുന്നതിനിടെ വൈകിട്ട് നീലിമല ഭാഗത്ത് വെച്ചാണ് മുരുകാചാരി കുഴഞ്ഞുവീണത്. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.

ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. നീലിമല ഭാഗത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദഹം നാട്ടിലേക്ക് കൊണ്ടുപോകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Kerala
  •  2 days ago
No Image

ബഹ്‌റൈനിൽ ഇനി അർധരാത്രിക്ക് ശേഷം ഫോണുകളിൽ അപായ സൈറൺ മുഴങ്ങില്ല; പകരം മെസേജ് മാത്രം

bahrain
  •  2 days ago
No Image

പാലക്കാട്ട് കാറ്റ് മാറി വീശും; രമേഷ് പിഷാരടിയെ തടഞ്ഞത് ജയിക്കുമെന്ന് ഉറപ്പുള്ളതിനാൽ; വ്യക്തിഹത്യ നടത്തുന്നത് ആരാണെന്ന് റിയാസ് സ്വന്തം വീട്ടിൽ പോയി ചോദിക്കട്ടെ: കെസി വേണുഗോപാൽ

latest
  •  2 days ago
No Image

ഇറാനെ 'ശിലായുഗത്തിലേക്ക്' തള്ളും; യുദ്ധം ജയത്തോടടുത്തെന്ന് ട്രംപ്, പക്ഷേ പിന്മാറുന്ന തിയതി പ്രഖ്യാപിച്ചില്ല

International
  •  2 days ago
No Image

കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാവ് വീടിന് തീയിട്ടു

Kerala
  •  2 days ago
No Image

ആചാര സംരക്ഷണത്തിനായി നിയമം പാസാക്കും, ഇന്ദിരാ കാന്റീന്‍, ജോബ് വാച്ച് ടവര്‍; ആറ് പ്രധാന ഗ്യാരണ്ടികളുമായി യു.ഡി.എഫ് പ്രകടനപത്രിക

Kerala
  •  2 days ago
No Image

വാഹനയാത്രക്കാർക്ക് തിരിച്ചടി; ഇന്ധനവില വർധിപ്പിച്ച് ഷെൽ ഇന്ത്യ; പെട്രോളിന് 7 രൂപ വർധിപ്പിച്ചു, ഡീസൽ വിലയിലും വർധന

National
  •  2 days ago
No Image

താമസക്കാരുടെ ഉറക്കം കെടുത്തി ജുമൈറയിലെ രാത്രികാല നിർമ്മാണ പ്രവർത്തനങ്ങൾ; നടപടി വേണമെന്ന ആവശ്യം ശക്തം

uae
  •  2 days ago
No Image

ഏപ്രിൽ 15 മുതൽ ഭാഗിക ലോക്ഡൗൺ? പ്രചരിക്കുന്നത് വ്യാജ വാർത്ത; സത്യാവസ്ഥ ഇങ്ങനെ!

National
  •  2 days ago
No Image

ദുബൈയിൽ ഈ വി​ഭാ​ഗം ആളുകൾക്ക് വൻ ഇളവുകൾ; കുടുംബങ്ങൾക്കായി ആർടിഎയുടെ വമ്പൻ പാക്കേജ്

uae
  •  2 days ago