HOME
DETAILS

പളളിച്ചല്‍ വില്ലേജ് ഓഫിസ് അപകടാവസ്ഥയില്‍

  
backup
September 01 2016 | 17:09 PM

%e0%b4%aa%e0%b4%b3%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8


നെയ്യാറ്റിന്‍കര: പളളിച്ചല്‍ വില്ലേജ് ഓഫീസ് ഏതു നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയില്‍.
തലമുറകള്‍ പഴക്കമുളള വില്ലേജ് ഓഫിസിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ക്ഷയിച്ചു കഴിഞ്ഞു. മഴ മാനത്തു കണ്ടാല്‍ വില്ലേജ് ഓഫിസറും ജീവനക്കാരും ഫയലുകള്‍ ന നയാതിരിക്കാന്‍ കുടപിടിക്കുന്നതും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറ തീര്‍ക്കുന്നതും പതിവു കാഴ്ചയാണ്. മഴ തീരും വരെ ജീവനക്കാര്‍ക്ക് ജോലി ചെയ്യാനാകില്ല.
പകല്‍ സമയവും രാത്രിയിലും വില്ലേജ് ഓഫിസ് കെട്ടിടം മരപട്ടികളുടെ വിഹാര കേന്ദ്രമാണ്. പെരുച്ചാഴിയുടെയും എലികളുടെയും ശല്ല്യം വേറെയും. ഓഫിസിന്റെ ശോചനീയാവസ്ഥയെ കുറിച്ച് ഉന്നതാധികാരികള്‍ക്ക് പലപ്രാവിശ്യം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനും മരുമകളും വീടുപൂട്ടി; തുറക്കാത്ത വീടിന്റെ മുറ്റത്ത് വെച്ച് അനാഥാലയത്തില്‍ മരിച്ച വയോധികന് യാത്രാമൊഴി

Kerala
  •  2 months ago
No Image

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala
  •  2 months ago
No Image

ഓടി കുതിര ചാടി കുതിര; ഓടുന്ന ഓട്ടോയിൽ കുടുങ്ങി കുതിര

National
  •  2 months ago
No Image

വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം: കണ്ണൂർ സ്വദേശിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: മരിച്ച മലയാളി പൈലറ്റ് വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തും

Kerala
  •  2 months ago
No Image

ഹരിപ്പാട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  2 months ago
No Image

കുവൈത്തിൽ സംഘടിത റെസിഡൻസി തട്ടിപ്പ് ശൃംഖല പിടിയിൽ: 12 പേരെ പ്രോസിക്യൂഷന് റഫർ ചെയ്തു

Kuwait
  •  2 months ago
No Image

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ സ്ത്രീകളെ ഒമ്പത് മണിക്കൂറോളം ന​ഗ്നരാക്കി നിർത്തി ക്രൂരത; തട്ടിപ്പുകാരെ കണ്ടെത്താൻ അന്വേഷണം 

National
  •  2 months ago
No Image

2025-2026 സ്കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ: പ്രധാന തീയതികളും അവധി ദിനങ്ങളും അറിയാം

uae
  •  2 months ago
No Image

ഇല്ലാ സഖാവെ മരിക്കുന്നില്ല; രണ സ്മരണകളിരമ്പുന്ന ചുടുകാട്ടിൽ വിഎസിന് അന്ത്യ വിശ്രമം

Kerala
  •  2 months ago