HOME
DETAILS

MAL
മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല് കമ്മിഷനെ നിയോഗിച്ച് സര്ക്കാര് വിജ്ഞാപനമിറക്കി
November 28 2024 | 09:11 AM

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില് ജുഡീഷ്യല് കമ്മിഷനെ നിയോഗിച്ച് സര്ക്കാര് വിജ്ഞാപനമിറങ്ങി. കമ്മിഷന് ഓഫ് എന്ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. മൂന്നുമാസത്തിനുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കണം. റിട്ടയേര്ഡ് ഹൈക്കോടതി ജഡ്ജി സി എന് രാമചന്ദ്രന് നായരെയാണ് അന്വേഷണ കമ്മിഷനായി നിയമിച്ചിരിക്കുന്നത്.
പരിഗണിക്കുന്നത് മൂന്ന് വിഷയങ്ങളാണ്. രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തണം. താമസക്കാരുടെ അവകാശങ്ങള് എങ്ങനെ സംരക്ഷിക്കാം. സര്ക്കാര് സ്വീകരിക്കേണ്ട നടപടികളും കമ്മിഷന് ശുപാര്ശ നല്കണം.
നേരത്തെ ജുഡീഷ്യല് കമ്മിഷനെ നിയോഗിക്കുന്നതിനുള്ള മാര്ഗനിര്ദ്ദേശങ്ങള്ക്ക് മന്ത്രിസഭ അംഗീകാരം നല്കിയിരുന്നു. എന്നാല് ഔദ്യോഗികമായി ഇതുസംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സര്ക്കാര് പുറത്തിറക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര് വാഹനവകുപ്പ്
Kerala
• 6 days ago
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്ട്ട് പ്രകാരം 2024ല് വിദ്വേഷ വ്യാപാരത്തിന്റെ കുത്തൊഴുക്ക്
Kerala
• 6 days ago
വന്യജീവി ആക്രമണം; വയനാട്ടില് ഇന്ന് ഹര്ത്താല്
Kerala
• 6 days ago
മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പ്രതികളും പിടിയില്
Kerala
• 6 days ago
'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു
International
• 7 days ago
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 7 days ago
കറന്റ് അഫയേഴ്സ്-11-02-2025
PSC/UPSC
• 7 days ago
അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ
International
• 7 days ago
നിയമവിരുദ്ധമായ യുടേണുകള്ക്കെതിരെ കര്ശന ശിക്ഷകള് ഏര്പ്പെടുത്തി കുവൈത്ത്
Kuwait
• 7 days ago
പത്തുസെന്റ് തണ്ണീര്ത്തട ഭൂമിയില് വീട് നിര്മിക്കാന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്ക്കാര്
Kerala
• 7 days ago
കാട്ടാന ആക്രമണം: വയനാട്ടില് നാളെ കര്ഷക സംഘടനയായ ഫാര്മേഴ്സ് റിലീഫ് ഫോറത്തിന്റെ ഹര്ത്താല്; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും
Kerala
• 7 days ago
മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ
Kerala
• 7 days ago
യുഎഇയില് പെട്രോള് വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?
uae
• 7 days ago
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത കുറഞ്ഞെന്ന് ധനമന്ത്രി, 'ഏത് ഗ്രഹത്തിലാണ് അവര് ജീവിക്കുന്നത്'; പരിഹസിച്ച് പ്രിയങ്ക ഗാന്ധി
latest
• 7 days ago
ജമ്മു കശ്മീരില് സൈനിക പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
National
• 7 days ago.jpg?w=200&q=75)
ഡിഗ്രി വിദ്യാർത്ഥികൾക്കായി AI പിന്തുണയുള്ള പാഠപുസ്തകം അവതരിപ്പിച്ച് ഫാറൂക്ക് കോളേജ് അധ്യാപകൻ
Kerala
• 7 days ago
ജെഇഇ മെയിന് പരീക്ഷാഫലം പ്രഖ്യാപിച്ചു; 14 വിദ്യാര്ഥികള്ക്ക് നൂറില് നൂറ് മാര്ക്ക്,ഫലമറിയാന് ചെയ്യേണ്ടത്
National
• 7 days ago
കൈക്കൂലി വാങ്ങവേ വിജിലൻസ് വലയിലായി മാനന്തവാടി റവന്യൂ ഇൻസ്പെക്ടർ
Kerala
• 7 days ago
രാത്രി കത്തിയുമായി നഗരത്തിൽ കറങ്ങിനടന്ന് 5 പേരെ കുത്തിവീഴ്ത്തിയ 26കാരനായി അന്വേഷണം ഊർജിതമാക്കി ബംഗളുരു പൊലീസ്
National
• 7 days ago
യുഎഇയില് ശമ്പളം ലഭിക്കുന്നില്ലെങ്കില് എന്താണ് ചെയ്യേണ്ടതെന്നറിയാമോ? ഇല്ലെങ്കില് ഇനിമുതല് അറിഞ്ഞിരിക്കാം
uae
• 7 days ago
മംഗലപുരത്ത് പത്താം ക്ലാസുകാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ തട്ടി കൊണ്ടു പോയതായി പരാതി
Kerala
• 7 days ago