HOME
DETAILS

 കേരള പൊലിസിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അവസരം; കൂടുതലറിയാം

  
December 08 2024 | 12:12 PM

Massive Recruitment to Kerala Police Equal opportunity for women and men Know more

കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി സ്വപ്നാം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള പിഎസ്സിക്ക് കീഴില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പ്ലസ് ടു  പാസായ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര്‍ക്ക് ജനുവരി 1 ന് മുന്നായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക ഒഴിവ്

കേരള പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍. കേരളത്തിലാകെ നിയമനങ്ങള്‍ നടക്കും.പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

കാറ്റഗറി നമ്പര്‍: 427/2024

ശമ്പളം

ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് 31109 രൂപ മുതല്‍ 66800 രൂപ വരെ ശമ്പളമായി ലഭിക്കും .

പ്രായപരിധി

2028 വയസ്സ് വരെ.ഉദ്യോഗാര്‍ത്ഥികള്‍ 02011996 നും 112004 നമര്‍ ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി  എസ് സി അസ് ടി ക്കാര്‍ക്ക് വയസിളവ് ലഭിക്കും.

യോഗ്യത

പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത.

കൂടെ ഹെവി, ലൈറ്റ് വാഹങ്ങള്‍ ഒടിക്കുന്നതിനല്ല ലൈസന്‍സും, ബാഡ്ജും ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യത

പുരുഷന്മാര്‍ക്ക് 168 cm ഉയരം വേണം. സ്ത്രീകള്‍ക്ക് 157 cm ഉയരം ഉണ്ടായിരിക്കണം. കൂടാതെ പുരുഷന്മാര്‍ക്ക് 81 സെമി നെഞ്ചലവും 5 സെ മീ എക്‌സ്പാന്‍ഷനാം വേണം.

അപേക്ഷകര്‍ ആരോഗ്യവാനും, മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകള്‍, വൈകല്യമുള്ള കൈകാലുകള്‍, കേള്‍വിയിലും സംസാരത്തിലുമുള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍ ഇല്ലാത്തവരായിരിക്കണം. 

അപേക്ഷ

താല്പര്യമുള്ളവര്‍ താഴെ കേരള പിഎസ്സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക. ശേഷം കാറ്റഗറി നമ്പര്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. ജനുവരി 1 ന് മുമ്പായി അപേക്ഷ പൂര്‍ത്തിയാക്കണം.

അപേക്ഷ : Click

വിജ്ഞാപനം: Click 

Massive Recruitment to Kerala Police Equal opportunity for women and men Know more



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം

National
  •  13 hours ago
No Image

അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

National
  •  13 hours ago
No Image

ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

oman
  •  14 hours ago
No Image

എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം

Kerala
  •  14 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്‍മാര്‍

International
  •  14 hours ago
No Image

ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്

National
  •  14 hours ago
No Image

കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി

uae
  •  14 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അവസാന നിമിഷത്തിലും അപായ സൂചന നൽകി പൈലറ്റുമാർ 

National
  •  14 hours ago
No Image

എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

National
  •  14 hours ago
No Image

ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

National
  •  15 hours ago