
ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്. ആരെയും രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും മരണസംഖ്യ 242 ആയതായും റിപ്പോര്‍ട്ട്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുള്പ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം തകര്‍ന്ന് വീണ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരു മലയാളിയും മരിച്ചിട്ടുണ്ട്.
ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനപടകമാണ് ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലുണ്ടായത്. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ച് വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പൂർണ്ണ പട്ടിക
A. Amin
Subhashchandra Amin
Neha Pramukh Nanda
Pramukh Pravesh Nanda
Prayash Pramukh Nanda
Babiben Kuberbhai Patel
Dilip Mahendrabhai Patel
K. Patel
K. Patel
Meena Dilip Patel
S. Patel
Vijay Ramniklal Rupani
Alpa Nishith Soni
Swapnil Soni
Yoga Soni
Vallabh Nagji Agheda
Vinaben Vallabh Agheda
Manav Amrutlal
H. Avaiya
Manish Babu
Chandu Baguane
Dhir Baxi
Heer Baxi
Deepanshi Bhadouriya
Santubhai Bica
G. Brahmbhatt
Kalyanigaurav Brahmbhatt
Vanita Cana
Jaiminiben Chaudhari
Dhapuben Chaudhary
Kamleshbhai Chaudhary
R. Chauhan
A. Chitthiwala
Ankitkumar Chodvadiya
Ravji Shambhu Chovatia
Shardaben Ravji Chovatia
L. Christian
R. Christian
Rozar David Christian
M. Dangar
Nirupama Rambhai Dangar
Pushpaben Rajnikant Darji
Rajnikant Chimanlal Darji
K. Dayani
Indravadan Shashikant Doshi
Jyoti Indravadan Doshi
Faizan Rafik Faizan Rafik
Jayaben Navinchandra Gajjar
Sanket Atulgiri Gauswami
Aadiv Girish
Takshvi Girish
K. Godhaniya
R. Godhaniya
J. Gondaliya
R. Gopakumaran Nair
Jinalben Gosai
F. Greenlaw
Badrudin Hasanali Halani
Malekben Rajabali Halani
Yasmin Badrudin Halani
Ashwin Suresh Harrington
Ramesh Hirji Hirani
Babubhai Lalji Hirpara
V. Hirpara
Harpreet Hora
Nusratjahan Jethara
B. Jimulia
R. Jimulia
Kaminiben Nilesh Joshi
Miraya Joshi
Nakul Joshi
Pradyut Joshi
Prateek Joshi
Yasha Kamdar
Payal Sureshbhai Khatik
Anil Lalji Khimani
Nilkumar Khunt
Devji Lacmane
Girish Lalgi
Aparna Lavania
Neeraj Lavania
Bhavik Maheswari
Elcina Alpesh Makwana
S. Makwana
Mohammed Adnan Master
Jamie Ray Meek
Megha Mehta
Sunil Kumar Mehta
Varsha Mehta
Prakash Chandra Menaria
Vardi Chand Menaria
Rajnikant Haridas Mervana
Sajedaben Salim Mister
K. Mistri
Raxa Modha
Rudra Modha
B. Modi
Shagun Modi
Shubh Modi
Panna Nagar
Akeel Nanabawa
S. Nanabawa
Mariyam Inayat Padariya
Riddhi Padsala
K. Paghadal
N. Paghadal
Sanjana Saurin Palkhiwala
Narendramanilal Panchal
Usha Panchal
H. Pandya
N. Pandya
Abhinav Shivbhai Parihar
Chaitanya Ramanlal Parikh
Bhogilal Bhemabhai Parmar
Hansaben Bhogilal Parmar
N. Parmar
S. Parmar
A. Patel
Altafhusen Ismail Patel
A. Patel
Ashok Patel
Babubhai Manjibhai Patel
Bharatiben Ashokbhai Patel
Bhartiben Jashbhai Patel
B. Patel
D. Patel
D. Patel
Dineshkumar Kantilal Patel
Dipti Rakesh Patel
Dirdh Prafullkumar Patel
Divyaben Rajnikant Patel
Dusyantkumar Patel
Harshikaben J. Patel
Harshit Anilbhai Patel
Hasumatiben Patel
Heena Saurabhkumar Patel
Hemangini Arunkumar Patel
J. Patel
Jayantilal C. Patel
Jayashri Patel
Joitiben Somabhai Patel
Kailashben Dhirubhai Patel
K. Patel
Kiritkumar Lallubhai Patel
Kokilaben Patel
K. Patel
Manju Mahesh Patel
Manjulaben Jagdishbhai Patel
M. Patel
Monaliben Patel
Mukundbhai Ambalal Patel
N. Patel
Nikhilkumar Patel
Nilkanth Patel
Nirali Sureshkumar Patel
Nitaben Ashokbhai Patel
P. Patel
Pooja Harshit Patel
Prashantkumar Dilipbhai Patel
Pravinkumar Patel
P. Patel
P. Patel
Radhabai Patel
Rajnikant Mahijibhai Patel
R. Patel
R. Patel
Ranjanben Patel
Ratilal Ambalal Patel
Rekhabenratilal Patel
Rudra Chiragkumar Patel
Rupalben Pinal Patel
Sahil Salim Ibrahim Patel
Shashikant Raojibhai Patel
Shobhanaben Patel
Somabhai Jethabhai Patel
Sunny Patel
Suresh Patel
Tarlikaben Patel
Ushabenvinodchandra Patel
Vaibhav Patel
V. Patel
Vinodchandragovindbhai Patel
Mayur Ashok Patil
A. Patoliya
Ashaben Pawar
Mahadev Pawar
V. Peshavaria
K. Prajapati
Vassaramo R. Premgi
Akashkumar Purohit
Vasuben Narendrasinh Raj
Khushboo Rajpurohit
Ajaykumar Ramesh
Viswashkumar Ramesh
Anandiben Rana
Bhavna Bipin Rana
Narshi Raghavbhai Sagparia
Inayatali Saiyedmiya Saiyed
Nafisabanu Inayatali Saiyed
Taskin Inayatali Saiyed
Waqueeali Inayatali Saiyed
Amita Hitesh Shah
Hiteshkumar Dhirajlal Shah
Ketankumar Shah
Pinakin Balubhai Shah
Rupaben Pinakinbhai Shah
Hemaxi Shantilal
A. Sharma
Parth Sharma
Himanshu Vasantlal Sheth
F. Shethwala
Amani Ali Syed
Javed Ali Syed
Mariam Javed Ali Syed
Zayn Ali Syed
Adam Taju
Hasina Adam Taju
S. Tapeliwala
L. Thakkar
R. Thakkar
M. Vaghela
P. Vahora
Yasmin Yasinbhai Vahora
Z. Vahora
Rama Valubai
A. Vansadiya
D. Vansadiya
Salmaben Rajakbhai Vhora
Hannaa Ebrahim Vorajee
Komi Vyas
Reports state that all passengers have died in the Ahmedabad plane crash. No one could be rescued, and the death toll has reached 242."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം: ഇസ്രാഈൽ-യൂറോപ്യൻ യൂണിയൻ കരാറിൽ ധാരണ
International
• 11 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 11 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 12 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 12 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 12 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 12 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 13 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 13 hours ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 13 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 13 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 14 hours ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 14 hours ago
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ
International
• 14 hours ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 14 hours ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ
Kerala
• 16 hours ago
തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം
Football
• 17 hours ago
സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും
uae
• 17 hours ago
ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു
Cricket
• 17 hours ago
സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി
Kerala
• 15 hours ago
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 15 hours ago
ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ
National
• 16 hours ago