HOME
DETAILS

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

  
Web Desk
December 11, 2024 | 12:02 PM

Saudi Arabia has launched a new platform to facilitate the issuance of tourist visas making it easier for visitors to explore the country This move is part of Saudi Arabias efforts to boost tourism and enhance the visitor experience

ജിദ്ദ: നിർദ്ദിഷ്ട‌ വ്യവസ്‌ഥകൾ പാലിക്കുന്ന വിനോദസഞ്ചാരികൾക്ക് റെക്കോർഡ് സമയത്തിനുള്ളിൽ വീസ ലഭിക്കുന്നതിന് പ്രാപ്തമാക്കുന്ന ടൂറിസ്‌റ്റ് വീസ ഉപകരണം ഡയറക്ടറേറ്റ് പുറത്തിറക്കി.

എല്ലാ രാജ്യാന്തര തുറമുഖങ്ങളിലും ലഭ്യമായിട്ടുള്ള ഈ ടൂറിസ്‌റ്റ് വീസ ഉപകരണം വിനോദസഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താം. പാസ്പോർട്ട് സ്കാൻ ചെയ്‌ത്‌ വിനോദസഞ്ചാരികളുടെ ഫോട്ടോയും വിരലടയാളവും രേകപ്പെടുത്തുക. തുടർന്ന് ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന രണ്ടാം ഘട്ടം, തുടർന്ന് എല്ലാത്തരം കാർഡുകളും അനുവദിക്കുന്ന പേയ്മെന്റിന്റെ മൂന്നാം ഘട്ടം എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളിലൂടെയാണ് വീസ അനുവദിക്കുക.

49 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇതിന്റെ പ്രയോജനം നേടാൻ സാധിക്കും എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിനും വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഇത് സഹായിക്കുന്നു.

Saudi Arabia has launched a new platform to facilitate the issuance of tourist visas making it easier for visitors to explore the country This move is part of Saudi Arabias efforts to boost tourism and enhance the visitor experience 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘകർക്ക് പിടിവീഴും; ബിസിനസ് സെന്ററുകളിലെ തട്ടിപ്പുകൾ തടയാൻ യുഎഇയിൽ പുതിയ നിയമങ്ങൾ

uae
  •  5 days ago
No Image

സയൻസ് വിഷയങ്ങൾ പഠിപ്പിക്കാൻ സമയം തികയുന്നില്ല: സംസ്ഥാനത്തെ ഹയർസെക്കൻഡറി ക്ലാസ് പീരിയഡിന്റെ ദൈർഘ്യം കൂട്ടിയേക്കും; പാഠ്യപദ്ധതി പരിഷ്കരണവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  5 days ago
No Image

മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനുള്ള ബിജെപി നീക്കം; രൂക്ഷ വിമര്‍ശനവുമായി ശിവന്‍കുട്ടി 

Kerala
  •  5 days ago
No Image

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച് വീഡിയോ സുഹൃത്തുക്കളുമായി പങ്കുവെച്ചു; ബന്ധു അടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ

crime
  •  5 days ago
No Image

പ്രവാസികൾക്ക് ആശ്വാസം: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ 10 കിലോ ബാഗേജ് ഓഫർ നവംബർ 30 വരെ നീട്ടി; 11 ദിർഹം മാത്രം

uae
  •  5 days ago
No Image

മൊബൈൽ വീഡിയോ കോളിലൂടെ കൂൾബാറിലെ സ്ഥിരം കള്ളനെ കൈയോടെ പിടികൂടി ഉടമ

crime
  •  5 days ago
No Image

ആഗോള പ്രതിഭകളെ വരവേൽക്കാൻ സഊദി: 100ലേറെ സംരംഭകർക്ക് പ്രീമിയം റെസിഡൻസി നൽകി

latest
  •  5 days ago
No Image

ഓൺലൈൻ ജോബ് വാഗ്ദാനം നൽകി 11 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

crime
  •  5 days ago
No Image

അബൂദബിയിലെ അൽ ഷഹാമയിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നു

uae
  •  5 days ago
No Image

വീണ്ടും മഴ; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമഴയ്ക്ക് സാധ്യത

Kerala
  •  5 days ago