HOME
DETAILS

മല്ലിയില ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി;  ചീഞ്ഞുപോവുകയില്ല

  
Web Desk
December 18 2024 | 09:12 AM

This is enough to keep cilantro intact for weeks

മീന്‍ കറിയാണേലും പച്ചക്കറിയാണേലും സാമ്പാറാണേലും നമ്മള്‍ മല്ലിയില ഉപയോഗിക്കാറുണ്ട്. അവസാനം മല്ലിയില ചേര്‍ത്തു കഴിഞ്ഞാണ് തീ ഓഫ് ചെയ്ത് കറിപാത്രം മൂടിവയ്ക്കുക. ഇതിനായി കടകളില്‍ നിന്ന്  നമ്മള്‍ കറിവേപ്പിലയും മല്ലിയിലയും ഒരുമിച്ചു വാങ്ങിവയ്ക്കും. കവര്‍ എടുത്ത് പിറ്റേ ദിവസം നോക്കുമ്പോള്‍ ഇതിനിടയില്‍ കിടന്ന് മല്ലിയില ചീഞ്ഞു പോയിട്ടുണ്ടാവും. ഇത് ഫ്രഷായി നില്‍ക്കാന്‍ എന്തൊക്കെ വഴികളുണ്ടെന്നു നോക്കാം. 

മല്ലിയില  കഴുകി വൃത്തിയാക്കി ഉണങ്ങാന്‍ വയ്ക്കുക. നന്നായി ഉണങ്ങണം.

ശേഷം ഇതൊരു വായുകടക്കാത്ത പാത്രത്തില്‍ ഇടുക.
ഇതിനുളളില്‍ ടിഷ്യൂപേപ്പര്‍ വച്ച് അതിനുമുകളില്‍ മല്ലിയില വച്ചതിനു ശേഷം അടയ്ക്കുക. എന്നിട്ട് ഫ്രിഡ്ജില്‍ വയ്ക്കുക.

 

malli 33.jpg

ഏകദേശം ഒരു മാസത്തോളം കേടാവാതെ മല്ലിയില ഇരിക്കും.

മല്ലിയില കഴുകിവൃത്തിയാക്കി വേര് മുറിച്ചു മാറ്റുക. ശേഷം വിനാഗിരിയോ ഉപ്പോ ഇട്ട വെള്ളത്തില്‍ കുറച്ച് സമയം മുക്കിവയ്ക്കുക.

 

mallii1.jpg 

ഇനി ശുദ്ധമായ വെള്ളത്തില്‍ വീണ്ടും കഴുകി വെള്ളം വാരാന്‍ വയ്ക്കുക. 

ടിഷ്യൂപേപ്പറിലോ പത്രത്തിലോ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  5 days ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  5 days ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  5 days ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  5 days ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  5 days ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  5 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  6 days ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  6 days ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  6 days ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  6 days ago