
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്

ഫിഫ ക്ലബ്ബ് ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പോർട്ടോക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്റർ മയാമി വിജയിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ഇന്റർ മയാമി വിജയിച്ചത്. 8ാം മിനിറ്റിൽ സാമു അഘഹോവ നേടിയ പെനൽറ്റി ഗോളിലൂടെ പോർട്ടോ ലീഡെടുക്കയായിരുന്നു. തുടർന്ന്, ഉണർന്നു കളിച്ച മെസിയും സംഘവും 47ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയിലൂടെ സമനില നേടി. തുടർന്ന് മത്സരം പുരോഗമിക്കവെ 54 മിനിറ്റിൽ പോർട്ടോ ബോക്സിനു പുറത്തു നിന്ന് ഇന്റർ മയാമിക്ക് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി മെസി മത്സരത്തിൽ മയാമിക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.
ഈ ഗോളോടെ ഫുട്ബോളിൽ മറ്റൊരു തകർപ്പൻ നേട്ടമാണ് മെസി സ്വന്തമാക്കിയത്. ഫിഫയുടെ ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറാനാണ് മെസ്സിക്ക് സാധിച്ചത്. 25 ഗോളുകളാണ് മെസി ഫിഫ നടത്തുന്ന ടൂർണമെന്റുകളിൽ അടിച്ചു കൂട്ടിയിട്ടുള്ളത്.
മത്സരത്തിൽ ഷോട്ടുകളുടെ എണ്ണത്തിലും ബോൾ പൊസഷനിലും പോർച്ചഗീസ് ക്ലബ്ബായിരുന്നു ആധിപത്യം പുലർത്തിയത്. 51 ശതമാനം ബോൾ കൈവശം വെച്ച പോർട്ടോ 14 ഷോട്ടുകളാണ് ഇന്റർ മയാമിയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ മൂന്ന് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകളിൽ നിന്നും അഞ്ചു ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ മെസിക്കും സംഘത്തിനും സാധിച്ചു.
വിജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയും അടക്കം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്താനും ഇന്റർ മയാമിക്ക് സാധിച്ചു. രണ്ട് മത്സരങ്ങളിൽ നിന്നും ഓരോ വീതം സമനിലയും തോൽവിയുമായി ഒരു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് പോർട്ടോ.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ ക്ലബ് അൽ അഹ്‌ലിക്കെതിരെ സമനില നേടിയാണ് ഇന്റർ മയാമി രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. മറുഭാഗത്ത് പോർച്ചുഗീസ് ക്ലബും ആദ്യ മത്സരത്തിൽ സമനില വഴങ്ങിയിരുന്നു. ബ്രസീലിയൻ ടീമായ പാൽമിറാസ് ആയിരുന്നു പോർട്ടോയെ സമനിലയിൽ തളച്ചത്.
അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ പോർട്ടോക്ക് അവസാന മത്സരത്തിൽ വിജയം അനിവാര്യമാണ്. മാത്രമല്ല മറ്റ് ടീമുകളുടെ ഫലങ്ങളും പോർച്ചുഗീസ് ക്ലബിന് അനുകൂലമാകേണ്ടതുണ്ട്. ജൂൺ 24ന് അൽ അഹ്ലിയെയാണ് പോർച്ചുഗീസ് ക്ലബ് നേരിടുക. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് പാൽ മിറാസിനെതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം.
Lionel Messi Create a Historical Record Fifa Tournaments
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 12 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 12 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 12 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 12 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 13 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 13 hours ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 13 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 13 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 13 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 14 hours ago
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ
International
• 14 hours ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 15 hours ago
സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി
Kerala
• 15 hours ago
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 15 hours ago
സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും
uae
• 17 hours ago
ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു
Cricket
• 17 hours ago
മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു; റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം
Kerala
• 17 hours ago
ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും
uae
• 18 hours ago
ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ
National
• 16 hours ago
കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്
Kerala
• 16 hours ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ
Kerala
• 16 hours ago