HOME
DETAILS

കഴക്കൂട്ടം സൈനിക് സ്‌കൂള്‍ പ്രവേശനം; അപേക്ഷ ജനുവരി 13 വരെ; 6,9 ക്ലാസുകളില്‍ അഡ്മിഷന്‍ നേടാം

  
December 28 2024 | 11:12 AM

Kazhakutam Sainik School Admission apply till January 13

 

കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷിക്കാം. 6,9 ക്ലാസുകളിലേക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഒരുപോലെ അപേക്ഷിക്കാം. 

കേരളത്തില്‍ പുതുതായി അംഗീകരിച്ച സൈനിക് സ്‌കൂളുകളായ ആലപ്പുഴയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍, എറണാകുളം ശ്രീ ശാരദാ വിദ്യാലയം എന്നിവയിലായി ആറാം ക്ലാസിന് 80 വീതം ഒഴിവുകളുണ്ട്. കോഴിക്കോട് വേദവ്യാസ വിദ്യാലയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസിലേക്ക് മാത്രം മൂന്ന് ഒഴിവുണ്ട്. 

പ്രായപരിധി

ആറാം ക്ലാസ്: 2025 മാര്‍ച്ച് 31ന് 10നും 12നും ഇടയില്‍. (01.04.2013നും 31.03.2015നും ഇടയില്‍ ജനിച്ചവരായിരിക്കണം)

ഒന്‍പതാം ക്ലാസ്: 2025 മാര്‍ച്ച് 31ന്  13നും 15നും ഇടയില്‍. (01.04.2010നും 31.03.2012നും ഇടയില്‍ ജനിച്ചവരായിരിക്കണം)

പ്രവേശന പരീക്ഷ, അഭിമുഖം, ഉദ്യോഗാര്‍ഥികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം നടക്കുക. ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന അഖിലേന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയാണ് നടക്കുക. 

അപേക്ഷ

വിദ്യാര്‍ഥികള്‍ക്ക് ജനുവരി 13 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാനാവും. ജനുവരി 19ന് പ്രവേശന പരീക്ഷ നടക്കും. 

വിശദവിവരങ്ങള്‍ക്ക്: www.sainikschooltvm.nic.in, https://aissee.nta.nic.in സന്ദര്‍ശിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ തട്ടിപ്പിൽ 85-കാരന് നഷ്ടമായത് ലക്ഷങ്ങൾ; പൊലീസ് കേസെടുത്തു

National
  •  3 days ago
No Image

'ഒന്നുകില്‍ സമാധാനം...അല്ലെങ്കില്‍ ഇന്നോളം കാണാത്ത കനത്ത നാശം' താക്കീത് ആവര്‍ത്തിച്ച് ട്രംപ് 

International
  •  3 days ago
No Image

'ദൈവം എന്റെ പിതാവിനോട് കരുണ കാണിക്കട്ടെ'; പിതാവ് ഷെയ്ഖ് റാഷിദിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ദുബൈ ഭരണാധികാരി

uae
  •  3 days ago
No Image

വിലക്കയറ്റത്തെ ചെറുക്കാന്‍ സപ്ലൈക്കോക്ക് നൂറുകോടി

Kerala
  •  3 days ago
No Image

പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

National
  •  3 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തിലും കുലുങ്ങാത്ത ആണവ കേന്ദ്രം, പടിഞ്ഞാറന്‍ കരുത്തിനെ മെരുക്കാന്‍ ഇറാന്‍ കരുതിവെച്ച 'ഫോര്‍ദോ', അറിയേണ്ടതെല്ലാം

International
  •  3 days ago
No Image

തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലില്‍ ബാലിസ്റ്റിക് മിസൈല്‍ വര്‍ഷം, വന്‍ നാശനഷ്ടം; പത്തിടങ്ങളില്‍ നേരിട്ട് പതിച്ചു

International
  •  3 days ago
No Image

ഇറാന്‍ തിരിച്ചടിക്കുമെന്ന് ഭയം; ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ന്യൂയോര്‍ക്കിലും വാഷിംങ്ടണിലും അതീവ ജാഗ്രത; സുരക്ഷയ്ക്ക് അധിക സേനയെ വിന്യസിച്ചു 

International
  •  3 days ago
No Image

മിഡിള്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിക്കുമോ എന്ന് ഭയം?; അമേരിക്കന്‍ സൈനിക താവളങ്ങളുള്ളത് ഈ അറബ് രാജ്യങ്ങളില്‍

International
  •  3 days ago
No Image

അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍; യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്ന് ക്യൂബ

International
  •  3 days ago