HOME
DETAILS

പുതുനഗരം റെയില്‍വേ സ്റ്റേഷനില്‍ കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ച്ച

  
backup
September 02 2016 | 01:09 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1



പുതുനഗരം: പുതുനഗരം റെയില്‍വേ സ്റ്റേഷനില്‍ കുടിവെള്ളം നിലച്ച് രണ്ടാഴ്ച്ച. യാത്രക്കാര്‍ ദുരിതത്തില്‍. ഗേജ്മാറ്റം ഉദ്ഘാടനം സമയത്ത് പുതുനഗരം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച് കുഴല്‍ കിണര്‍ മോട്ടോര്‍ തകരാറിലായതാണ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കുടിവെള്ളമില്ലാത്ത അവസ്ഥയുണ്ടാക്കീട്ടുള്ളത്. ദിനംപ്രതി ആയിരത്തിലധികം യാത്രക്കാര്‍ വന്നുപോകുന്ന പുതനഗരം റെയില്‍വേ സ്റ്റേഷനില്‍ കുടിവെള്ളം ഇല്ലാതായതോടെ തിരുവനന്ദപുരം, തിരുചെന്തൂര്‍ എന്നിവിടങ്ങളിലേക്ക് ദീര്‍ഘദൂരയാത്ര ചെയ്യുന്നവര്‍ക്കാണ് ദുരിതമുണ്ടായിട്ടുള്ളത്. കുടിവെള്ളത്തിനുള്ള വാട്ടര്‍കൂളര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളമില്ലാത്തതിനാല്‍ യാത്രക്കാര്‍ സ്‌റ്റേഷന്‍ മാസ്റ്ററോട് തര്‍ക്കിക്കുന്നത് പതിവായി മാറിയിട്ടുണ്ട്.
കംഫര്‍ട്ട് സ്റ്റേഷന്‍ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടില്ലെങ്കിലും അത്യാവശ്യക്കാര്‍ക്ക് സ്‌റ്റേഷന്‍ മാസ്റ്ററോട് താക്കോല്‍ വാങ്ങി തുറന്ന് ഉപയോഗിക്കാറുണ്ടെങ്കിലും വെള്ളമില്ലാതായതോടെ അതും പ്രതിസന്ധിയിലായി. മോട്ടോര്‍ തകരാറായതിനെ സംബന്ധിച്ച് റെയില്‍വേ അധികൃതര്‍ക്ക് പരാതി അയച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് പുതുനഗരം സ്റ്റേഷനിലുള്ളവരുടെ മറുപടി. യാത്രക്കാരെ കുടിവെള്ളമില്ലാതെ വലക്കുന്ന നടപടിക്കെതിരേ സമരത്തിനിറങ്ങുമെന്ന് യാത്രക്കാര്‍മുന്നറിയിപ്പു നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  11 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  21 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  29 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago