HOME
DETAILS

2024ലെ പ്രധാന വിദേശ വാര്‍ത്തകള്‍

  
Web Desk
December 31, 2024 | 5:24 PM

Top Foreign News in 2024

ജനുവരി

3. ഇസ്‌റാഈല്‍ ഫലസ്തീന്‍ സംഘര്‍ഷം അതിര്‍ത്തി കടക്കുന്നു. ഇറാനില്‍ സ്‌ഫോടനം, 103 മരണം

23. ഗസ്സയിലെ ആശുപത്രി ബോംബിട്ട് തകര്‍ത്ത് ഇസ്‌റാഈല്‍, 50 മരണം
31. ടോഷഖാന കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഭാര്യക്കും 14 വര്‍ഷം തടവ്

ഫെബ്രുവരി

17. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ നാസര്‍ ബോംബിട്ട് തകര്‍ത്ത് ഇസ്‌റാഈല്‍

26. ഫലസ്തീന്‍ പ്രധാനമന്ത്രി രാജിവച്ചു
29. ഭക്ഷണത്തിനു കാത്തുനിന്നവര്‍ക്കു നേരെ ഇസ്‌റാഈല്‍ ആക്രമണം, 112 മരണം

മാര്‍ച്ച്

3. ഷഹബാസ് ഷെരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു

20. പ്രബോവോ സുബിയാന്റോ ഇന്തോനേഷന്‍ പ്രസിഡന്റ്
23. മോസ്‌കോയില്‍ ഭീകരാക്രമണം, 133 മരണം

25. അടിയന്തര വെടിനിര്‍ത്തലിനുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ പാസായി

ഏപ്രില്‍

16. അഹ്മദ് അബ്ദുല്ല മദീന കുവൈത്ത് പ്രധാനമന്ത്രി

22. കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം ഗുകേഷ് ജേതാവ്

മെയ്

7. റഫയില്‍ കരസേനയെ വിന്യസിച്ച് ഇസ്‌റാഈല്‍

18. സുപ്രഭാതം ദുബൈ എഡിഷന് തുടക്കമായി
20. ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടു

ജൂണ്‍

12. കുവൈത്തില്‍ ഫ്‌ളാറ്റില്‍ വന്‍ തീപ്പിടിത്തം, 49 മരണം
19. യു.എ.ഇ ഫത്ത് വ കൗണ്‍സില്‍ അബ്ദുല്ല ബിന്‍ ബയ്യ ചെയര്‍മാന്‍

25. കഅ്ബയുടെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി അബ്ദുല്‍ വഹാബ് അല്‍ ഷൈബി

ജൂലൈ

6. മസൂദ് പെസഷ്‌കിയാന്‍ ഇറാന്‍ പ്രസിഡന്റ്

13. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന് വെടിയേറ്റു
15. കെ.പി ശര്‍മ ഒലി നേപ്പാള്‍ പ്രധാനമന്ത്രി

26. പാരിസ് ഒളിംപിക്‌സിന് തുടക്കം

ഓഗസ്റ്റ്

5. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവച്ചു
6. ബി.എന്‍.പി നേതാവ് ഖാലിദ സിയക്ക് വീട്ടുതടങ്കലില്‍നിന്ന് മോചനം

സെപ്തംബര്‍

25. മൈക്കന്‍ ബാര്‍നിയര്‍ ഫ്രഞ്ച് പ്രധാനമന്ത്രി

23. ലബനാനിലും ഇസ്‌റാഈല്‍ കൂട്ടക്കുരുതി, 274 മരണം
28. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടു

ഒക്ടോബര്‍

18. ഹമാസിന്റെ പുതിയ തലവനായി ഖാലിദ് മിശ്അല്‍

24. ഗസ്സയിലും ലബ്‌നാനിലും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ബ്രിക്‌സ് ഉച്ചകോടി

നവംബര്‍

4. ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പിന്‍വലിച്ചു
6. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് ജയം

21. ഗസ്സയിലെ യുദ്ധക്കുറ്റം, നെതന്യാഹുവിന് അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട്

ഡിസംബര്‍

8. സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ പുറത്താക്കി വിമതസേന രാജ്യം പിടിച്ചു.
29: ദക്ഷിണ കൊറിയയില്‍ വിമാന ദുരന്തം, 179 മരണം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago