HOME
DETAILS

പുതുവർഷപ്പുലരിയിൽ ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ

  
January 02 2025 | 13:01 PM

On New Years Eve a whopping 21 million people used public and shared transport in Dubai marking a 33 rise from last years numbers

ദുബൈ: പുതുവർഷപ്പുലരിയിൽ ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേരെന്ന് കണക്കുകൾ. ഇതിൽ 11 ലക്ഷം യാത്രക്കാരും മെട്രോയിലാണ് യാത്ര ചെയ്തത്‌. മൊട്രോ, ബസ്, ടാക്‌സി, അബ്ര തുടങ്ങിയവയിലാണ് 25,02,474 പേർ യാത്ര ചെയ്ത് പുതുവർഷാഘോഷത്തിന്റെ ഭാഗമായത്.

ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലായി ആകെ 11,33,251 യാത്രക്കാരും ദുബൈ ട്രാമിൽ 55,391 പേരും യാത്ര ചെയ്തു. 4,65,779 പേർ പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിച്ചു. മറൈൻ ട്രാൻസ്പോർട്ടിന് കീഴിലുള്ള ജലഗതാഗത സേവനങ്ങൾ 80,066 പേരും ടാക്സികൾ 571,098 യാത്രക്കാരും ഇ- ഹെയ‌ർ വാഹനങ്ങൾ 195,651 പേരും പ്രയോജനപ്പെടുത്തി.

പുതുവത്സരാഘോഷ വേദികളിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമായിരുന്നുവെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.

On New Year's Eve, a whopping 2.1 million people used public and shared transport in Dubai, marking a 33% rise from last year's numbers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  3 days ago
No Image

വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

National
  •  3 days ago
No Image

വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതി ഉത്തരവ് ആശ്വാസകരം, കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടി- അഡ്വ. സുൽഫിക്കർ അലി

National
  •  3 days ago
No Image

സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും

Kerala
  •  3 days ago
No Image

വംശഹത്യയുടെ 710ാം നാള്‍; ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍, ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 60ലേറെ പേര്‍

International
  •  3 days ago
No Image

ഭാര്യയെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി എല്ലാം ഏറെ എളുപ്പം

uae
  •  3 days ago
No Image

വഖ്ഫ് നിയമത്തിൽ സ്റ്റേ: വിധി ആശ്വാസകരമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്.എഫ്.ഐ; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  3 days ago
No Image

ലോകത്തിലെ പല താരങ്ങൾക്കുമില്ലാത്ത ഒരു പ്രത്യേക കഴിവ് അവനുണ്ട്: അശ്വിൻ

Cricket
  •  3 days ago
No Image

15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പുതുജീവൻ

National
  •  3 days ago