HOME
DETAILS

പുതു വർഷം 'പാപാ'ക്ക് പുതിയ നേതൃത്വം        

  
Web Desk
January 03, 2025 | 8:33 AM

New year new leadership for Papa

റിയാദ് : പെരിന്തല്‍മണ്ണ ഏരിയ പ്രവാസി അസോസിയേഷന്‍ (PAPA ), റിയാദ് സഫ മക്ക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അസ്‌കര്‍ കാട്ടുങ്ങലിനെ ചെയര്‍മാനായും മുഹമ്മദ് റഫീഖ് പൂപ്പലത്തെ പ്രസിഡണ്ടന്റായും ശശി കട്ടുപ്പാറയെ ജനറല്‍ സെക്രട്ടറിയായും ഉനൈസ് കാപ്പിനെ ട്രെഷററായും ഹാറൂണ്‍ റഷീദ് മാനത്തു മംഗലത്തെ വര്‍ക്കിംഗ് പ്രസിഡണ്ടന്റായും ശിഹാബ് മണ്ണാര്‍മലയെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും, സകീര്‍ ദാനത്, ഷബീര്‍ പുത്തൂര്‍, മുത്തു കട്ടുപ്പാറ, മുഹമ്മദാലി നെച്ചിയില്‍, മുജീബ് വൈശ്യര്‍, ആഷിഖ് കക്കൂത്, മൊയ്ദു ആനമങ്ങാട്, മാനുപ്പ നെച്ചിയില്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും തിരഞ്ഞെടുത്തു.

അന്‍വര്‍ വേങ്ങൂര്‍, നാസര്‍ മംഗലത്ത്, ബഷീര്‍ കട്ടുപ്പാറ, നൗഷാദ് പാതയ്ക്കര, ഹകീം പാതാരി, സാജേഷ്, ശാഹുല്‍ ഹമീദ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ഫിറോസ് പാതാരി, ജുനൈസ് കീഴെപാട്, സകീര്‍ കട്ടുപ്പാറ (സ്‌പോര്‍ട്‌സ് വിങ് ), സൈദാലികുട്ടി, മുജീബ് കൊഴിസന്‍ (ജീവകാരുണ്യം) റഫീഖ് TCE,  ഇബ്രാഹീം സുബ്ഹാന്‍, യഹ്‌യ സഫ മക്ക , ഫിറോസ് നെന്മിനി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. 
2025-26ലെ PAPA യുടെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്ത യോഗം ഇബ്രാഹിം സുബ്ഹാന്‍ ഉദ്ഘടനം ചെയ്തു. മുഹമ്മദ് അലി നെച്ചിയില്‍ ആധ്യക്ഷത വഹിച്ചു. ശിഹാബ് മണ്ണാര്‍മല സ്വാഗതം പറഞ്ഞ പരിപാടിക്ക് മുജീബ് വൈഷ്യര്‍ നന്ദി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  2 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  2 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  2 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  2 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  2 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  2 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  2 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  2 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  2 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  2 days ago