HOME
DETAILS

ടോള്‍ ബൂത്ത് പൊളിച്ച് മാറ്റണമെന്ന ആവശ്യ ശക്തം

  
backup
September 02, 2016 | 5:13 PM

%e0%b4%9f%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%be


മരട്: ഉപയോഗശുന്യമായി കിടക്കുന്ന കുണ്ടന്നൂര്‍ തേവര ടോള്‍ ബൂത്ത് എത്രയും വേഗം പൊളിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കണമെന്നും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുന്നത് തടയണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ കുറേ നാളുകളായി അനാഥമായി കിടക്കുകയാണ് ഈ ടോള്‍ ബൂത്ത്. ഇതു് മൂലം ഇരുവശങ്ങളിലൂടെയും വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനു ബുദ്ധിമുട്ടാകുന്നു. തിരക്കേറിയ ഇവിടെഇത് മൂലം ഇവിടെ ഗതാഗത തടസം നിത്യസംഭവമാണ് .
രാത്രി സമയത്തെ വെളിച്ചക്കുറവും ഈ ഭാഗത്തു കൂടുതല്‍ ബുദ്ധിമുട്ടാകുന്നുണ്ട്. ഒഴിഞ്ഞു കിടക്കുന്ന ഈ ബൂത്തിനുള്ളില്‍ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. ഇവിടെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയിരിക്കെ ടോള്‍ ബൂത്ത് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നത് തടയുന്നതിനും വാഹന അപകടങ്ങള്‍ ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനും ടോള്‍ ബൂത്ത് പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാം പറമ്പില്‍ ചീഫ് എന്‍ഞ്ചിനീയര്‍ക്ക് പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  6 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  6 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  6 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  6 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  6 days ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  6 days ago
No Image

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

Kerala
  •  6 days ago
No Image

താഴമണ്‍ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം: ബി.ജെ.പി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍

Kerala
  •  6 days ago
No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  6 days ago