HOME
DETAILS

മെൽബൺ - അബൂദബി എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല

  
January 05, 2025 | 3:07 PM

Melbourne-Bound Etihad Airways Flight Suffers Tire Blowout

മെൽബണിൽ നിന്ന് അബൂദബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന EY461 787-9 ഡ്രീംലൈനർ എത്തിഹാദ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചതിനെതുടർന്ന് ടേക്ക് ഓഫ് ചെയ്യാനായില്ല. 270 ലധികം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ടേക്ക് ഓഫിനായി വിമാനത്തിന്റെ സ്പീഡ് കൂട്ടി വന്നപ്പോൾ ടയറുകളുടെ സാങ്കേതികതകരാർ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് എമർജൻസി ടേക്ക് ഓഫ് റിജക്ഷൻ ആവശ്യപ്പെടുകയായിരുന്നു.

മുൻകരുതൽ നടപടിയെന്ന നിലക്ക് അത്യാഹിത വിഭാഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. അഗ്നിശമന സേന വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറിലെ ടയറുകളിലെ തീയണച്ചു. ഉയർന്ന വേഗതയിൽ പോയി പിന്നീട് ടേക്ക് ഓഫ് നിരസികുന്നതിനെ തുടർന്നുള്ള ഒരു സാധാരണ നടപടിക്രമമാണിത്. ഓൺലൈനിൽ പങ്കിട്ട ചില വീഡിയോകളിൽ വിമാനത്തിൽ നിന്ന് പുക ഉയരുന്നതായി കാണാൻ സാധിച്ചിരുന്നു. പിന്നീട് വിമാനത്തിന്റെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചതായി എയർലൈൻ വ്യക്തമാക്കി, അതേസമയം വിമാനത്തിന് തീപിടിച്ചിട്ടില്ലെന്ന് എയർലൈൻ സ്ഥിരീകരിച്ചു.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി ഇറക്കി. കഴിയുന്നത്ര വേഗത്തിൽ യാത്ര തുടരുന്നതിന് അവരെ സഹായിക്കാൻ തങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് എയർലൈൻ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യവും തങ്ങൾ മുൻഗണന നൽകുന്ന വിഷയമാണെന്ന് എത്തിഹാദ് എയർവേസ് വ്യക്തമാക്കി.

An Etihad Airways flight from Abu Dhabi to Melbourne experienced a tire blowout upon landing, but fortunately, no passengers or crew were injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല": തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരേ കാംപയിനുമായി ആശമാർ

Kerala
  •  2 days ago
No Image

വോട്ടർ പട്ടികയിൽ 78,111 'അജ്ഞാതർ'; മൊത്തം വോട്ടർമാരുടെ 0.28% പേരെ കണ്ടെത്താനായില്ല

Kerala
  •  2 days ago
No Image

വർഷങ്ങളായുള്ള ആവശ്യം ചവറ്റുകുട്ടയിൽ; ആറു കഴിഞ്ഞാൽ ട്രെയിനില്ല: കോഴിക്കോട്-കാസർകോട് യാത്രക്കാർക്ക് രാത്രി ആറു മണിക്കൂർ കാത്തിരിപ്പ്

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്ന് മൂന്നുവരെ, സൂക്ഷ്മപരിശോധന ശനിയാഴ്ച

Kerala
  •  2 days ago
No Image

ദുബൈ എയര്‍ഷോയില്‍ കാണികളെ ആകർഷിച്ചു കേരളത്തിലെ രണ്ട് കമ്പനികള്‍

uae
  •  2 days ago
No Image

ബഹ്‌റൈനിൽ സ്കൂൾ ബസുകളുടെ സുരക്ഷ ശക്തമാക്കാൻ അടിയന്തര പ്രമേയം; നിരീക്ഷണ ക്യാമറകളും അറ്റൻഡറും നിർബന്ധം

bahrain
  •  2 days ago
No Image

എസ്ഐആർ, ഇന്ന് നിർണായകം; സംസ്ഥാന സർക്കാരിന്റെയും പാർട്ടികളുടെയും ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

latest
  •  2 days ago
No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago