HOME
DETAILS

യുഎഇയില്‍ ഇനി മുതല്‍ മാതാപിതാക്കളെ അധിക്ഷേപിച്ചാല്‍ പിഴ

  
January 09, 2025 | 11:31 AM

Abusing parents fined in UAE

ദുബൈ: വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സായി നിജപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി യുഎഇ കാബിനറ്റ് പുതിയ വ്യക്തിനിയമം പുറത്തിറക്കി.

കുടുംബ സ്ഥിരതയിലും അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ വ്യക്തിഗത നിയമം സമൂഹത്തില്‍ വലിയ തരത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.

പുതിയ നിയമം സാമൂഹിക ഐക്യം, കുടുംബ സ്ഥിരത, കുടുംബ അസ്തിത്വത്തെ സംരക്ഷിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. 

നിയമപരമായ വിവാഹപ്രായത്തെക്കുറിച്ച് വിശദീകരിക്കുന്ന നിയമത്തില്‍ പങ്കാളി ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടാല്‍ വിവാഹമോചനം എന്നിവ പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ അലവന്‍സുകള്‍ നല്‍കുന്നതിനെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നു.  

രക്ഷാകര്‍തൃ ദുരുപയോഗം, അവഗണന, അല്ലെങ്കില്‍ ഉപേക്ഷിക്കല്‍ എന്നിവ തടയുന്നതിനായി പിഴകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന വ്യക്തികള്‍ക്ക് ആവശ്യമായ പരിചരണമോ സാമ്പത്തിക സഹായമോ നല്‍കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് തടവോ അല്ലെങ്കില്‍ 5,000 മുതല്‍ 100,000 വരെ ദിര്‍ഹമോ പിഴ ഈടാക്കുകയും ചെയ്യും. മാതാപിതാക്കളെ അധിക്ഷേപിക്കുന്നതിനും ഇനി മുതല്‍ പിഴ ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  2 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  2 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  2 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  2 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  2 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  2 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  2 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  2 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  2 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  2 days ago