HOME
DETAILS

താമരശ്ശേരി ചുരത്തിൽ ഥാർ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; യുവാക്കളിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു

  
January 10 2025 | 15:01 PM

Thar Jeep Overturned Accident at Thamarassery Pass A case has been registered by the police in connection with the seizure of MDMA from the youth

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വാഹനാപകടത്തില്‍ പെട്ട യുവാക്കളില്‍ നിന്നും ലഹരി മരുന്നായ എംഡിഎംഎ കണ്ടെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൈതപ്പൊയില്‍ സ്വദേശി പാറക്കല്‍ ഇര്‍ഷാദ്, അടിവാരം പൂവിലേരി ഫാരിസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ്  കേസെടുത്തത്. രണ്ടു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോൾ. ഇന്നലെ രാവിലെയാണ് ചുരം രണ്ടാം വളവില്‍ നിന്നും ഇവര്‍ സഞ്ചരിച്ച ഥാര്‍ ജീപ് മറിഞ്ഞ് അപകടമുണ്ടായത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ സമയത്താണ് വസ്ത്രത്തി‍ന്‍റെ കീശയില്‍ നിന്നും ലഹരി മരുന്നായ എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് പൊലീസ് വാഹനത്തിലും താമസ സ്ഥലത്തും പരിശോധന നടത്തി. വാഹനത്തിൽ നിന്നും 2 പാക്കറ്റ് എംഡിഎംഎ കണ്ടെത്തുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദില്‍ ക്ഷേത്രത്തിനുള്ളില്‍ ആസിഡ് ആക്രമണം; ഹാപ്പി ഹോളി പറഞ്ഞ അക്രമി ക്ഷേത്ര ജീവനക്കാരന്റെ തലയില്‍ ആസിഡൊഴിച്ചു 

Kerala
  •  3 days ago
No Image

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

organization
  •  3 days ago
No Image

സോഷ്യല്‍ മീഡിയയില്‍ വനിതാ ഗായികയായി ചമഞ്ഞ് ജനങ്ങളെ പറ്റിച്ചു; യുവാവിന് കുവൈത്തില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ

Kuwait
  •  3 days ago
No Image

കളമശ്ശേരി പോളിടെക്നിക് കേസ്; കഞ്ചാവ് വിൽക്കാൻ രൂപീകരിച്ച വാട്സാപ് ​ഗ്രൂപ്പിൽ സ്പെഷ്യൽ ബ്രാഞ്ച് നുഴഞ്ഞു കയറിയത് എങ്ങിനെ

justin
  •  3 days ago
No Image

ദുബൈയില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത യുവതിക്ക് 10 വര്‍ഷം തടവും 100,000 ദിര്‍ഹം പിഴയും; ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും

uae
  •  3 days ago
No Image

യു.എസില്‍ 41 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം

National
  •  3 days ago
No Image

മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചികിത്സ ചെയ്ത യുവതിക്ക് പാര്‍ശ്വഫലങ്ങളെന്ന്; പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തു

Kerala
  •  3 days ago
No Image

സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം ഇന്ന് അറിയേണ്ടതെല്ലാം

organization
  •  3 days ago
No Image

വിവാദ ലൗ ജിഹാദ് പരാമർശം: പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനം; കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ യൂത്ത് ലീ​ഗ് നേതാവ്

Kerala
  •  3 days ago
No Image

യുഎഇയെ നടുക്കിയ അപകട പരമ്പരക്ക് ആറു വയസ്സ്; അന്ന് വില്ലനായത് മൂടല്‍മഞ്ഞ്

uae
  •  3 days ago