HOME
DETAILS

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

  
Web Desk
January 12 2025 | 11:01 AM

Four girls are in critical condition after they fell into Peachy Dams reservoir kerala

തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ് നാലുപെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍. സുഹൃത്തിന്റെ വീട്ടില്‍ ആഘോഷത്തിന് എത്തിയവരാണ് വെള്ളത്തില്‍ മുങ്ങിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. 

നിലവില്‍ പെണ്‍കുട്ടികളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരാവസ്ഥയിലാണെന്ന് പൊലിസ് അറിയിച്ചു. ഡാമ സന്ദര്‍ശിക്കുന്നതിനിടെ അറിയാതെ കാല്‍വഴുതി അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സാധ്യമായ എല്ലാ ചികിത്സയും കുട്ടികള്‍ക്ക് ഉറപ്പ് വരുത്തുമെന്ന്  മന്ത്രി കെ രാജന്‍ പറഞ്ഞു.

Four girls are in critical condition after they fell into Peachy Dams reservoir kerala



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വല്ലപ്പുഴയില്‍ സ്‌ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  5 days ago
No Image

ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ പിക്നിക് സംഘടിപ്പിക്കുന്നു

Kuwait
  •  5 days ago
No Image

ഉംറ വിസക്കാർക്കുള്ള വാക്സിനേഷൻ തീരുമാനം പിൻവലിച്ചു

Saudi-arabia
  •  5 days ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം! അടിച്ചുകയറിയത് സെവാഗ് ഒന്നാമനായ ലിസ്റ്റിൽ 

Cricket
  •  5 days ago
No Image

14 സ്റ്റീല്‍ബോബ്,2 പൈപ്പ് ബോംബുകള്‍, വടിവാള്‍; കോഴിക്കോട് വളയത്ത് ആയുധശേഖരം

Kerala
  •  5 days ago
No Image

'ബോംബ് പൊട്ടുന്നതുപോലെ ഉഗ്രശബ്ദത്തോടെയാണ് സ്റ്റീമര്‍ പൊട്ടിയത്'; കലൂരിലുണ്ടായ അപകടത്തെക്കുറിച്ച് ദൃക്‌സാക്ഷി

Kerala
  •  5 days ago
No Image

ആഗോള പ്രതിസന്ധികള്‍ക്കിടയിലും കുലുങ്ങാതെ ഡിപി വേള്‍ഡ്

uae
  •  5 days ago
No Image

യുഎഇയില്‍ റമദാന്‍ പ്രമാണിച്ച് 70% വരെ കിഴിവ്, പൊടിപൊടിക്കാന്‍ തയ്യാറായി കച്ചവട സ്ഥാപനങ്ങളും

uae
  •  5 days ago
No Image

ഇംഗ്ലീഷ് ഇതിഹാസത്തെ വീഴ്ത്തി ഒന്നാമൻ; ഇന്ത്യക്കെതിരെ വരവറിയിക്കുറിച്ച് 21കാരൻ

Cricket
  •  5 days ago
No Image

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം 

Kerala
  •  5 days ago