HOME
DETAILS

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു

  
January 12, 2025 | 5:30 PM

Tragedy struck in Kuttiyadi Kerala when an 18-year-old man drowned while bathing in the Kuttiyadi river

കോഴിക്കോട്: പേരാമ്പ്ര ജാനകിക്കാട് കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മൗലാന കോളേജിലെ വിദ്യാർഥിയായ നിവേദാണ് മുങ്ങിമരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെ ചവറ മൂഴിക്കടുത്ത് ആയിരുന്നു സംഭവം. പെരുവണ്ണാമുഴിക്കടുത്ത് ജാനകിക്കാട് ഇക്കോടൂറിസം സെൻ്ററിനോട് ചേർന്ന സ്ഥലത്ത് കുളിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടം. 

Tragedy struck in Kuttiyadi, Kerala, when an 18-year-old man drowned while bathing in the Kuttiyadi river.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ കാലാവസ്ഥ മാറ്റം; ശക്തമായ കാറ്റിനും രാത്രികളില്‍ തണുപ്പ് കൂടുവാനും സാധ്യത

qatar
  •  2 days ago
No Image

പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരുന്നു; ഇറാൻ വ്യോമപാത അടച്ചതിനുപിന്നാലെ രാജ്യത്തേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈദുബൈ

uae
  •  2 days ago
No Image

എസ്ഐആർ പട്ടികയിൽ പുറത്താക്കപ്പെട്ടവർക്ക് സുപ്രീംകോടതിയുടെ ആശ്വാസം! പരാതി സമയം നീട്ടി, പട്ടിക പൊതു ഇടങ്ങളിൽ ലഭ്യമാക്കാൻ ഉത്തരവ്

Kerala
  •  2 days ago
No Image

ദുബൈ മാൾ മെട്രോ സ്റ്റേഷൻ വിപുലീകരിക്കുന്നു; കപ്പാസിറ്റി 65 ശതമാനം വർദ്ധിപ്പിക്കും | Dubai Mall Metro station

uae
  •  2 days ago
No Image

ടി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  2 days ago
No Image

ജയിലിലുള്ളത് പാവങ്ങള്‍, എന്തിനാണ് വേതനം വര്‍ധിപ്പിച്ചതിനെ എതിര്‍ക്കുന്നത്: ഇ.പി ജയരാജന്‍

Kerala
  •  2 days ago
No Image

ടെസ്റ്റിൽ അവൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രധാന താരമാവുമായിരുന്നു: ഹർഭജൻ

Cricket
  •  2 days ago
No Image

ബലാത്സംഗ പരാതി: രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍, മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും

Kerala
  •  2 days ago
No Image

മോഡിഫൈ ചെയ്ത വാഹനത്തില്‍ ചീറിപ്പാഞ്ഞ് വിദ്യാര്‍ഥികള്‍, എം.വി.ഡി ഉദ്യോഗസ്ഥനെ ഇടിച്ചിടാനും ശ്രമം

Kerala
  •  2 days ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ കയ്യിൽ നിന്ന് മഷി അപ്രത്യക്ഷമാകുന്നു, വ്യാപക പരാതി, വിമർശനവുമായി ഉദ്ധവ് താക്കറെ

National
  •  2 days ago