
"സ്മാർട്ട് ഹോം വെഹിക്കിൾ ഇംപൗണ്ട്മെൻ്റ് സിസ്റ്റം" റാസൽഖൈമയിൽ ജനുവരി 20 മുതൽ കണ്ടുകെട്ടിയ വാഹനങ്ങൾ ഉടമയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാം

ജനുവരി 20 മുതൽ റാസൽഖൈമയിൽ കണ്ടുകെട്ടിയ വാഹനങ്ങൾ ഉടമയുടെ വീട്ടിൽ തന്നെ "സ്മാർട്ട് ഹോം വെഹിക്കിൾ ഇംപൗണ്ട്മെൻ്റ് സിസ്റ്റം" വഴി സൂക്ഷിക്കാൻ സാധിക്കുമെന്ന് പൊലിസ് അറിയിച്ചു.
കണ്ടുകെട്ടിയ വാഹനങ്ങൾ വാഹന ഉടമകൾക്ക് അവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തന്നെ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന സംവിധാനം സജീവമാക്കുമെന്ന് റാസൽഖൈമ പൊലിസ് കമാൻഡർ-ഇൻ- ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി അറിയിച്ചു. നേരത്തെ പൊലിസിന്റെ യാർഡിലായിരുന്നു കണ്ടുകെട്ടിയ വാഹനങ്ങൾ സുക്ഷിച്ചിരുന്നത്. ഫീസ് അല്ലെങ്കിൽ പിഴതുക അടച്ചാൽ വാഹനങ്ങൾ തിരികെ നൽകുന്ന സംവിധാനമായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം, ജനുവരി 20 മുതൽ നിയമലംഘനം നടത്തി കണ്ടുകെട്ടിയ വാഹനങ്ങൾ ഉടമയ്ക്ക് വീട്ടിൽ അല്ലെങ്കിൽ കസ്റ്റഡിയിൽ വാഹനത്തിന് ഒരു ഇലക്ട്രോണിക് സ്മാർട്ട് ലോക്ക് നിരീക്ഷണത്തിൻ്റെ ഉറപ്പോടെ സൂക്ഷിക്കാം.
അതേസമയം, ഇത്തരത്തിൽ ഉടമയുടെ കസ്റ്റഡിയിൽ സുക്ഷിക്കുന്ന വാഹനത്തിന്റെ എല്ലാം പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ പൊലിസിന് സാധിക്കും. വാഹനം തിരിച്ചെടുക്കാനുള്ള പിഴത്തുക അടക്കുന്നതുവരെയുള്ള കാലയളവിൽ വാഹനത്തിന്റെ ദീർഘകാല പാർക്കിങ്ങിനാൽ ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സുരക്ഷ നിലനിർത്താനും വാഹനങ്ങൾ ശ്രദ്ധിക്കാനും ഇടയ്ക്കിടെ എഞ്ചിൻ പ്രവർത്തിപ്പിക്കാനും ഈ സേവനം ഉടമയെ അനുവദിക്കുന്നുവെന്ന് മേജർ ജനറൽ അൽ നുഐമി വ്യക്തമാക്കി.
Ras Al Khaimah has launched a "Smart Home Vehicle Impoundment System" starting January 20, allowing authorities to immobilize and store impounded vehicles at the owner's residence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം
National
• a day ago
കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ
Kuwait
• a day ago
3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍
International
• a day ago
വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?
National
• a day ago
പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ
uae
• a day ago
സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍
Kerala
• a day ago
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത
uae
• a day ago
റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി
Kerala
• a day ago
നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു
National
• a day ago
തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു
International
• a day ago
വഖ്ഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്; ഏകസിവില്‍കോഡിനെ കോടതിയില്‍ ചോദ്യംചെയ്യും
National
• a day ago
ബീരേന്‍ സിങ്ങിന് പകരക്കാരനെ കണ്ടെത്താനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
National
• a day ago.jpg?w=200&q=75)
ഇറ വാര്‍ഷികാഘോഷങ്ങള്‍ വെള്ളിയാഴ്ച
oman
• a day ago
മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
Saudi-arabia
• a day ago
കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്
Kerala
• a day ago
ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു
Kerala
• a day ago
റീന വധക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും
Kerala
• a day ago
കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: കോളജ് അധികൃതരുടെ മൊഴിയെടുത്ത് പൊലിസ്
Kerala
• a day ago
കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ സംഭവം: മരണം മൂന്നായി
Kerala
• a day ago
2034 ലോകകപ്പില്‍ മദ്യം ഉണ്ടാകില്ല, സ്ഥിരീകരിച്ച് സഊദി, മദ്യപിക്കാനായി ആരും വണ്ടി കയറേണ്ട
latest
• a day ago
ജനാധിപത്യ വിരുദ്ധ വഖഫ് ബില്‍ ഉപേക്ഷിക്കുക; പി.ഡി.പി
Kerala
• a day ago