HOME
DETAILS

ഒരു ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകയെ കൂടി ഇസ്‌റാഈല്‍ കൊന്നു; കൊല്ലപ്പെട്ടത് നിരവധി ക്രൂരതകള്‍ പുറംലോകത്തെത്തിച്ച അഹ്‌ലം അല്‍ നഫീദ് 

  
Web Desk
January 15 2025 | 10:01 AM

Palestinian Journalist Ahlem Al Nafeed Killed by Israel Amid Gaza Reporting

ഫലസ്തീന്‍ ഒരു മാധ്യമപ്രവര്‍ത്തകയെ കൂടി ഇസ്‌റാഈല്‍ കൊലപ്പെടുത്തിയിരിക്കുന്നു. ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി ക്രൂരതകള്‍ ലോകത്തിന് മുന്നില്‍ വിളിച്ചു പറഞ്ഞ അഹ്‌ലം അല്‍ നഫീദ് ആണ് കൊല്ലപ്പെട്ടത്.ഇസ്‌റാല്‍ ഉപരോധം ഏര്‍പെടുത്തിയ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ നിന്നാണ് അഹ്‌ലം റിപ്പോര്‍ട്ടിങ് ചെയ്തിരുന്നത്. ഡ്രോപ്‌സൈറ്റ് ന്യൂസിന് വേണ്ടിയായിരുന്നു കൂടുതല്‍ റിപ്പോര്‍ട്ടുകളും.

ആരുമറിയാതെ പോകുമായിരുന്ന നിരവധി ക്രൂരതകളാണ് തന്റെ ചിത്രങ്ങളിലൂടേയും വാര്‍ത്തകളിലൂടേയും അവര്‍ പുറം ലോകത്തെത്തിച്ചത്. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന പൈശാചിക കൃത്യങ്ങള്‍ ലോകത്തിനു മുന്നില്‍ അവര്‍ തുറന്നു കാട്ടി. ഡ്രോപ്‌സൈറ്റ് ന്യൂസ് പറഞ്ഞു.

അല്‍ശിഫ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അല്‍ഹാം കൊല്ലപ്പെടുന്നത്.  ഔദ്യോഗിക കണക്കനുസരിച്ച് 200 ഓളം മാധ്യമപ്രവര്‍ത്തകരാണ് ഗസ്സയില്‍ ഇതുവരെയായി കൊല്ലപ്പെട്ടത്. 

  ഗസ്സയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇസ്‌റാഈല്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 61 പേരെയാണ് ഇസ്‌റാഈല്‍ കൂട്ടക്കൊല ചെയ്തത്. 281 പേര്‍ക്ക് പരുക്കേറ്റു. ഇതോടെ മരണ സംഖ്യ 46,645 ആയി. പരുക്കേറ്റവരുടെ എണ്ണം 11 ലക്ഷമായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലോൺ മസ്‌കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Kerala
  •  a day ago
No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  a day ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം

Football
  •  a day ago
No Image

ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു

Kerala
  •  2 days ago
No Image

 ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി 

Business
  •  2 days ago
No Image

എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്

Football
  •  2 days ago
No Image

നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •  2 days ago