HOME
DETAILS

മസ്കത്ത് നൈറ്റ്സ് ഫെബ്രുവരി 1 വരെ നീട്ടി

  
January 17, 2025 | 4:08 PM

Muscat Nights has been extended until February 1 Here are some exciting events happening in Dubai during February

‘മസ്കത്ത് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ 2025 ഫെബ്രുവരി 1 വരെ നീട്ടിയെന്ന് 2025 ജനുവരി 16ന് മസ്കത്ത് നൈറ്റ്സ് സംഘാടകർ അറിയിച്ചു.

സന്ദർശക പ്രവാഹം കണക്കിലെടുത്താണ് മേള നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. മസ്കത്ത് നൈറ്റ്സ് 2025 ജനുവരി 21ന് അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

അതേസമയം, ഇതിൽ പങ്കെടുക്കുന്ന പ്രദർശകർ, സന്ദർശകർ, വിവിധ സംഘാടക സംഘടനകൾ തുടങ്ങിയവരുടെ അഭിപ്രായം പരി​ഗണിച്ചാണ് മസ്കത്ത് നൈറ്റ്സ് ഇപ്പോൾ 2025 ഫെബ്രുവരി 1 വരെ നീട്ടിയിരിക്കുന്നത്.

Muscat Nights has been extended until February 1. Here are some exciting events happening in Dubai during February.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  14 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  14 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  14 days ago
No Image

92.55 കോടിയുടെ ക്രമക്കേട്; വിദേശ മിഷനറി സംഘടനയ്‌ക്കെതിരേ കേസ്

latest
  •  14 days ago
No Image

ഇറാൻ: യു .എസ്-സയണിസ്റ്റ് കൂട്ടു കെട്ടിന്റെ തോൽവി

International
  •  14 days ago
No Image

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

Kerala
  •  14 days ago
No Image

ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്

Kerala
  •  14 days ago
No Image

സൗജന്യയാത്രയ്‌ക്കിടയിലും സെസ് പിരിവ് തുടരുന്നു; ദീർഘദൂര യാത്രികർക്ക് വൻ ബാധ്യത

Kerala
  •  14 days ago
No Image

സ്ത്രീകൾക്ക് മധുരം,പുരുഷന്മാർക്ക് സൗജന്യയാത്ര; പ്രതിഷേധവുമായി ബസുടമ

Kerala
  •  14 days ago
No Image

ദുബൈയിലെ നിർമാണവിസ്മയമായ പാം ജബൽ അലിയിലെ വില്ലകൾ ഈ വർഷം കൈമാറാൻ ഒരുങ്ങുന്നു

uae
  •  14 days ago