HOME
DETAILS

മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ട്രെയിനിടിച്ച് 8 മരണം

  
Web Desk
January 22, 2025 | 12:54 PM

8 killed in Maharashtras Jalgaon train collision

ജല്‍ഗാവ്: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ട്രെയിനിടിച്ച് ആറ് പേര്‍ മരിച്ചു. മറ്റൊരു ട്രെയിനിലെ യാത്രക്കാരുടെ മുകളിലൂടെ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പുഷ്പക് ട്രെയിനിലെ യാത്രക്കാരെ കര്‍ണാടക എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. പുഷ്പക് ട്രെയിനിന് തീപിടിച്ചെന്ന് സംശയിച്ച് പുറത്തിറങ്ങിയ യാത്രക്കാരെയാണ് കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചത്. എമര്‍ജന്‍സി ചെയിന്‍ വലിക്കുകയും പിന്നാലെ പുറത്തിറങ്ങുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.

ട്രെയിന്‍ നിര്‍ത്തിയ ശേഷം, യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയത് മറ്റൊരു ട്രാക്കിലേക്കായിരുന്നു. ഈ സമയത്താണ് കര്‍ണാടക എക്‌സ്പ്രസ് ഇതുവഴി കടന്നുവന്നത്. എന്നാല്‍ തീവണ്ടിയില്‍ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആകെ പതിനാറോളം പേരെയാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് വിവരം.

 

8 killed in Maharashtra's Jalgaon train collision


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  6 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  6 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 days ago